ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു, വേണ്ടത് കനത്ത ജാഗ്രത; ലോക്ക്ഡൗണ്‍ നീട്ടിയേക്കും?
ഈദ് ഗാഹുകളില്ല, ചെറിയ പെരുന്നാളിന് വലിയ ആഘോഷം വീട്ടിലാക്കാം, ആശംസകൾ!
ചട്ടം ലംഘിച്ച് ധ്യാനം, പങ്കെടുത്ത രണ്ട് സിഎസ്ഐ വൈദികർ കൂടി ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു
മലപ്പുറത്ത് കുതിച്ചുയർന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, ഒരു ദിവസം, കൂടിയത് 4 ശതമാനത്തോളം
'ചെറിയ പെരുന്നാൾ വീട്ടിലാകട്ടെ', പ്രാർഥന വീടുകളിലാക്കിയ വിശ്വാസികൾക്ക് നന്ദി: മുഖ്യമന്ത്രി
കൊവിഡ് ചട്ടം ലംഘിച്ചുള്ള സിഎസ്ഐ ധ്യാനം; ഒരു വൈദികൻ കൂടി മരിച്ചു, മരണം മൂന്നായി
കേരളം വില കൊടുത്ത് വാങ്ങിയ 1,37,580 ഡോസ് കൊവാക്സിൻ എത്തി, ബാക്കി വൈകുമോ?
കാസര്‍കോട്ടെ ഓക്സിജന്‍ പ്രതിസന്ധി: പൊതുജനങ്ങളോട് സഹായമഭ്യര്‍ത്ഥിച്ച് കലക്ടര്‍
ഓക്സിജൻ കോൺസൻട്രേറ്ററുകളുമായി പൊലീസ് ആംബുലൻസുകളും
സംസ്ഥാനത്ത് ഇന്ന് 143 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ്
കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: ഇന്ന് 6270 കേസുകള്‍; മാസ്ക് ധരിക്കാത്തത് 22325 പേര്
കാസർകോട് ബേക്കലിൽ പൊലീസിനെതിരെ നാട്ടുകാരുടെ പ്രതിഷേധം, ഒടുവിൽ സമവായം
24 മണിക്കൂറിനിടെ രാജ്യത്ത് 3876 കൊവിഡ് മരണം; വാക്സിനേഷൻ രീതിയിൽ കേന്ദ്രത്തിന് അതൃപ്തി
റേഷന്‍ വ്യാപാരികള്‍ക്കിടയില്‍ കൊവിഡ് വ്യാപിക്കുന്നു; വാക്സീന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യം
സ്ഥലം മാറ്റലും പിരിച്ചുവിടലും പാടില്ലെന്ന് സ്വകാര്യ സ്ഥാപനങ്ങൾക്ക് മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം
വയനാട്ടില്‍ ആദിവാസികള്‍ക്കിടയില്‍ രോഗം പടരുന്നു; ജാഗ്രതയോടെ ജില്ലാ ഭരണകൂടം
യുവാവിന്റെ മരണത്തിൽ പരാതിയുമായി കുടുംബം; ചികില്‍സ പിഴവും, അമിത ഫീസും
ലോക്ഡൗണില്‍ കർണാടകത്തില്‍ കുടുങ്ങി മലയാളി വിദ്യാർത്ഥിനികൾ
കൊവിഡ് പ്രതിരോധത്തിനിറങ്ങിയ പൊലീസ് സേനയിലും കൊവിഡ് പടരുന്നു
മൂന്ന് ക്രയോജനിക് ടാങ്കറുകൾ എറണാകുളത്ത് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു
'പോലീസിന്റെ വീഴ്ച'; പാലക്കാട് പോലീസിനൊപ്പം സേവാ ഭാരതി പ്രതികരണവുമായി ഷാഫി പറമ്പില്‍
''ഒറ്റയ്ക്കല്ല, ഒപ്പമുണ്ട്'', കൊവിഡ് കാല സമ്മർദം കുറയ്ക്കാൻ കൗൺസിലിംഗുമായി സർക്കാർ
സംസ്ഥാനത്ത് 50%-ന് മുകളിൽ ടിപിആർ ഉള്ള 72 പഞ്ചായത്തുകൾ, സാഹചര്യം ഗുരുതരം
പിപിഇ കിറ്റ് തുക രോഗികളിൽ നിന്ന് വെവ്വേറെ വാങ്ങരുത്, ചികിത്സാ നിരക്കിൽ ഇടക്കാല ഉത്തരവ്
മാധ്യമ പ്രവർത്തകരെ കൊവിഡ് മുന്നണി പോരാളികളായി പ്രഖ്യാപിക്കണം: പി.കെ. കുഞ്ഞാലിക്കുട്ടി
സ്വകാര്യ ആശുപത്രികളുടെ കൊള്ളനിരക്ക് തടയാൻ ഉത്തരവിറക്കി സർക്കാർ, അഭിനന്ദിച്ച് കോടതി
ഉപയോഗം കൂടി, കേരളത്തിൽ നിന്ന് ഇനി ഓക്സിജൻ പുറത്തേക്ക് അയക്കാൻ ആവില്ല: മുഖ്യമന്ത്രി
അവശ്യസര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കും; അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിടിവീഴും
പൊലീസ് ഇ-പാസിന് അപേക്ഷിച്ചത് 2,55,628 പേര്; ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി