കൊവിഡ് രോഗിയെ ചികിത്സക്കിടെ കാണാതായി; 14 ദിവസത്തിന് ശേഷം മൃതദേഹം ആശുപത്രി ശൗചാലയത്തിൽ
ശുചിത്വത്തില്‍ പിന്നിലുള്ള ഇടങ്ങളില്‍ കൊവിഡ് മരണനിരക്ക് കുറയുന്നതായി ഗവേഷകരുടെ അവകാശവാദം
ടിബി വാര്‍ഡില്‍ നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം അഴുകിയ നിലയില്‍ ശുചിമുറിയില്‍; അന്വേഷണം
കൊവാക്സിൻ അടുത്ത ജൂണിൽ പുറത്തിറക്കാനായേക്കും; പ്രതീക്ഷയോടെ ഭാരത് ബയോടെക്ക്
ബിജെപിക്ക് പിന്നാലെ പളനിസ്വാമിയും; വാക്സിന് സൗജന്യമായി നല്‍കുമെന്ന് വാഗ്ദാനം
കൊവിഡ് പരിശോധനയ്ക്ക് ഇനി ചെലവ് കുറഞ്ഞ 'പേപ്പര്‍ ടെസ്റ്റ്'
കൊവിഡ് കേസുകൾ 76 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 54,044 പേർക്ക് കൂടി രോഗം
മാസ്കിലും 'അഡ്ജസ്റ്റ്മെന്റ്'; ഇത് കൊവിഡ് അതിജീവനകാലത്തെ ആശയം...
മന്ത്രിയുടെ പ്രസ്താവന ഒരു സംസ്ഥാനത്തെ മാത്രമായി കുറ്റപ്പെടുത്തിയതല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
'മികച്ചതില്‍ നിന്ന് ഏറ്റവും മോശത്തിലേക്ക്; കേരളത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി
ആശ്വാസം: രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നു, കൊവിഡ് മുക്തി നിരക്ക് 88 % കടന്നു
രാജ്യത്തെ കൊവിഡ് ബാധിതര്‍ 75 ലക്ഷം കടന്നു
ആശ്വാസം; രാജ്യത്ത് കൊവിഡ് രോഗമുക്തർ 65 ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 62,212 പേർക്ക് രോഗം
കൊവിഡ് വ്യാപനം രൂക്ഷം; കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം
രാജ്യത്ത് കൊവിഡ് രോഗികൾ 73,70,469 ആയി, 24 മണിക്കൂറിനിടെ 63,371 പേർക്ക് കൂടി രോഗം
ഇന്ന് മുതല്‍ രാജ്യത്ത് സ്കൂളുകള്‍ തുറക്കുന്നു; യുപിയിലും പഞ്ചാബിലും അനുമതി, നിലപാടറിയിച്ച് കേരളം
രാജ്യത്ത് കൊവിഡ് കണക്ക് കുത്തനെ കുറയുന്നു, ഇന്ന് 55342 കേസുകൾ, ആശങ്കയായി കേരളം
ആഘോഷങ്ങൾക്കായി ജീവിതം പ്രതിസന്ധിയിലാക്കണമെന്ന് ദൈവവും മതവും പറഞ്ഞിട്ടില്ല: ഹർഷവര്ദ്ധന്
'കൊവിഡ് വ്യാപനത്തിന് ഓണാഘോഷവും കാരണമായി', ആഘോഷങ്ങളിൽ ജാഗ്രത വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
6 മാസമായി ജീവിച്ചത് കൊവിഡ് രോഗികള്‍ക്കായി; ഒടുവില്‍ വൈറസിന് കീഴടങ്ങി ആംബുലന്‍സ് ഡ്രൈവര്‍
കൊവിഡ് 19; റിപ്പോര്‍ട്ട് ചെയ്യുക മാത്രമാണ് ചെയ്തത്, രോഗമുണ്ടായത് ചൈനയിലല്ലെന്ന് വാദം
കൊവിഡ് ഭേദമായതിന് പിന്നാലെ ജൈന വിശ്വാസപ്രകാരം സമാധിയായി അറുപത്തിനാലുകാരി
കൊവിഡ് കാലത്ത് അഭിനയം വിട്ട് നഴ്സിന്റെ കുപ്പായമണിഞ്ഞു; ഒടുവിൽ വെെറസ് ബാധയേറ്റെന്ന് ശിഖ മൽഹോത്ര
രാജ്യത്ത് കൊവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്ത ലക്ഷദ്വീപില്‍ സ്കൂളുകള്‍ തുറന്നു
'ഈ വര്‍ഷം അവസാനത്തോടെ ഒരു വാക്സിന് എത്തിയേക്കാം'; ലോകാരോഗ്യ സംഘടന
രാജ്യത്ത് കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 884 മരണം
തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു