കുറയാതെ കൊവിഡ് കണക്ക്; രാജ്യത്ത് 24 മണിക്കൂറിനിടെ 3,68,147 കേസുകൾ, 3417 മരണം
കൊവിഡ്; ഗുജറാത്തില്‍ ആശുപത്രിക്ക് തീ പിടിച്ചും ദില്ലിയില്‍ ഓക്സിജന്‍ കിട്ടാതെയും മരണം 31
നൈട്രജൻ പ്ലാന്റുകൾ മെഡിക്കൽ ഓക്സിജൻ നിർമണത്തിനായി ഉപയോഗിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡ്
കർഫ്യു നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി കർണാടക
കൊവിഡ് വാര്‍ഡിലെ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്ത നിലയില്‍
നോയിഡയിൽ സർക്കാർ ആശുപത്രിയിൽ കിടക്കയും ഓക്സിജനും ലഭിക്കാതെ യുവ എഞ്ചിനീയർ മരിച്ചു
18 മുതൽ 44 വയസുവരെയുളളവർക്കുള്ള വാക്സിനേഷൻ തിങ്കളാഴ്ച ആരംഭിക്കുമെന്ന് ദില്ലി മുഖ്യന്ത്രി
കരുണ വറ്റാതെ അമേരിക്ക; 125 ടണ്‍ സഹായവുമായി ജംബോ വിമാനം എത്തുന്നു
റഷ്യൻ നിർമ്മിത വാക്സീൻ ഇന്ത്യയിലെത്തി
'ഉറക്കമുണരണം, ഉത്തരവാദിത്വം നിറവേറ്റണം'; കേന്ദ്ര സര്‍ക്കാരിനോട് സോണിയ ഗാന്ധി
കൊവാക്സീൻ നിർമ്മാണ സാങ്കേതികവിദ്യ വിദേശ രാജ്യങ്ങൾക്ക് കൈമാറാൻ നീക്കം
പിപിഇ കിറ്റ് സമ്മാനിക്കുന്നത്...; വേദനയായി ഡോക്ടര്‍ പങ്കുവച്ച ചിത്രം
'വാക്സീൻ വില കമ്പനികൾക്ക് വിട്ടുകൊടുക്കരുത്'
യോഗി ആദിത്യനാഥ് കൊവിഡ് മുക്തനായി
പ്രാണവായുവിനായി മകന് കാല് പിടിച്ചിട്ടും രക്ഷയില്ല; ആ അമ്മ മരണത്തിന് കീഴടങ്ങി
കൊവിഡ് പ്രതിരോധം; സഹായവുമായി യുഎസ് വിമാനം ദില്ലിയില്‍ എത്തി
കൊവാക്സിനും വില കുറച്ചു, സംസ്ഥാനങ്ങൾക്ക് 400, സ്വകാര്യ ആശുപത്രികൾക്ക് ഇളവില്ല
കൊവിഡ് മഹാമാരി: ഇന്ത്യ വിടാന്‍ പൗരന്മാരെ ഉപദേശിച്ച് അമേരിക്ക
ഇന്ത്യയിൽ ദുരിതം വിതച്ച് കൊവിഡ്; പോരാട്ടത്തിന് പിന്തുണയുമായി, കൂടെയുണ്ടെന്ന് ആഗോള സമൂഹം
ഓക്സിജൻ കോൺസെൻട്രേറ്റ്സ്, കൊവിഡ് ഡയഗ്നോസ്റ്റിക് കിറ്റുകൾ; ഇന്ത്യയെ സഹായിക്കാൻ ദക്ഷിണ കൊറിയ
3000-ത്തോളം കൊവിഡ് ബാധിതരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് കര്‍ണ്ണാടക മന്ത്രി
'താങ്കൾ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്'; രാഹുൽ ഗാന്ധിക്കെതിരെ അസം മന്ത്രി ഹിമന്ത ബിശ്വ ശർമ
ഓക്സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍ വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ അറസ്റ്റില്‍
വാക്സീനായി ഓണ്‍ലൈനിലും തിരക്ക്; കൊവിൻ ആപ്പ് വഴി രജിസ്റ്റർ ചെയ്യാൻ ആകുന്നില്ല
'കൊവിഡ് മരുന്ന് കൈവശം വെക്കാനും വിതരണം ചെയ്യാനും ലൈസൻസുണ്ടോ?' ഗൗതം ഗംഭീറിനോട് ദില്ലി ഹൈക്കോടതി
രാജ്യത്തെ വരിഞ്ഞുമുറുക്കി കൊവിഡ് വ്യാപനം; 24 മണിക്കൂറിനിടെ 3,60,960 കേസുകൾ, 3293 മരണം
സ്റ്റോക്ക് കുറവാണ്; നാലാം ഘട്ട വാക്സീനേഷൻ്റെ കാര്യത്തിൽ അനിശ്ചിതത്വം അറിയിച്ച് സംസ്ഥാനങ്ങൾ
കൊവിഡ് വ്യാപനം: 'സൂപ്പര്‍ സ്പ്രെഡര്‍' പ്രധാനമന്ത്രിയെന്ന് ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ്