ആലപ്പുഴ ജിംഖാന പിള്ളേര്

spice

ആലപ്പുഴ ജിംഖാന പിള്ളേര്

തല്ലുമാലയ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന 'ആലപ്പുഴ ജിംഖാന' വിഷു റിലീസിനു ഒരുങ്ങുന്നു

Image credits: Ajilal
<p> നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു</p>

ആലപ്പുഴ ജിംഖാന പിള്ളേര്

 നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു

Image credits: Ajilal
<p>ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനറാണ് ചിത്രം</p>

ആലപ്പുഴ ജിംഖാന പിള്ളേര്

ബോക്സിംഗ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന കോമഡി ആക്ഷൻ എന്റെർറ്റൈനറാണ് ചിത്രം

Image credits: Ajilal
<p>നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലുമാണ്</p>

ആലപ്പുഴ ജിംഖാന പിള്ളേര്

നിർമ്മിക്കുന്നത് പ്ലാൻ ബി മോഷൻ പിക്ചേർസിന്റെ ബാനറിലും റീലിസ്‌റ്റിക്‌ സ്റ്റുഡിയോയുടെ ബാനറിലുമാണ്

Image credits: Ajilal

ആലപ്പുഴ ജിംഖാന പിള്ളേര്

ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിന്‍റെ സംഭാഷണം രതീഷ് രവിയാണ്.

Image credits: Ajilal

ആലപ്പുഴ ജിംഖാന പിള്ളേര്

സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നിർവ്വഹിക്കുന്നത്

Image credits: Ajilal

ആലപ്പുഴ ജിംഖാന പിള്ളേര്

ചിത്രത്തിലെ താരങ്ങള്‍ കൊച്ചി കുസാറ്റില്‍ പ്രമോഷന് എത്തി. 

Image credits: Ajilal

ആലപ്പുഴ ജിംഖാന പിള്ളേര്

ആലപ്പുഴ ജിംഖാനയിലെ താരങ്ങള്‍ പുതിയ ലുക്കിലാണ് എത്തുന്നത്. 

Image credits: Ajilal

ആലപ്പുഴ ജിംഖാന പിള്ളേര്

 ക്യാരക്ടർ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ട്രെൻഡായിരുന്നു.

Image credits: Ajilal

സെലിബ്രിറ്റിസ് @ IFFK 2024

മേളയുടെ നിറം... മേളയ്ക്ക് എത്തിയവരിലേക്ക് പകര്‍ന്നപ്പോള്‍ !

കറുപ്പഴകിൽ ക്യൂട്ടായി ഹന്ന റെജി കോശി

കൊച്ചിയുടെ മനം കീഴടക്കി 'ലക്കി ഭാസ്കര്‍' ഡിക്യു