spice

'പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര'

'പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര' എന്ന ചിത്രത്തിലാണ് ഹന്ന റെജി കോശി പുതുതായി അഭിനയിക്കുന്നത്. 

Image credits: our own

കറുപ്പഴകിൽ ക്യൂട്ടായി..

ചിത്രത്തിന്റെ പൂജ വേളയിൽ ക്യൂട്ട് ലുക്കിലാണ് ഹന്ന എത്തിയത്. ബ്ലാക്കിൽ വളരെ കുറച്ച് മാത്രം ജ്വല്ലറികൾ ധരിച്ചാണ് താരം എത്തിയത്. 

Image credits: our own

പൂവിന്റെ ഷേയ്ഡിൽ

ബ്ലാക് ​ഡ്രെസിൽ പൂവിന്റെ മോഡലിൽ ബീറ്റ്സുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം ബ്ലാക് ചെരുപ്പാണ് താരം അണിഞ്ഞിരിക്കുന്നതും. 

Image credits: our own

മനോജ് കെ യു പ്രധാനവേഷം

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയിൽ മനോജ് കെ യു ആണ് പ്രധാന വേഷത്തിൽ എത്തുന്നത്. സിന്റോ സണ്ണിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Image credits: our own

തൻമയ സോളും ചിത്രത്തിൽ

രജനികാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയ സോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Image credits: our own

മറ്റ് അഭിനേതാക്കൾ

ജാഫർ ഇടുക്കി, ജയിംസ് ഏലിയ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ, കലാഭവൻ റഹ്‍മാന്‍ തുടങ്ങിയവര്‍. 

Image credits: our own

തിരക്കഥയും ​ഗാനങ്ങളും

ബിജു ആൻ്റണിയുടേതാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും. സംഗീതം ഒരുക്കുന്നത് ശങ്കർ ശർമ്മ. 

Image credits: our own

കൊച്ചിയുടെ മനം കീഴടക്കി 'ലക്കി ഭാസ്കര്‍' ഡിക്യു

വെള്ളയിൽ മാലാഖയെ പോലെ മിയ, ചിത്രങ്ങൾ

അമ്മ മനസിന്‍റെ വിങ്ങലായി ആശ ശരത്തിന്‍റെ 'മകളേ'

നടന വിസ്‌മയം തീർത്ത് ശോഭന