പാറ്റശല്യം കുറയ്ക്കുന്നതിന് കെമിക്കലുകൾ ഉപയോഗിക്കാതെ വീട്ടിലെ തന്നെ പ്രകൃതിദത്ത മാർഗങ്ങൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്.
Image credits: Getty
ഓറഞ്ച് തൊലി
പാറ്റശല്യം അകറ്റുന്നതിന് ഏറ്റവും മികച്ച പ്രതിവിധിയാണ് ഓറഞ്ച് തൊലി. ഓറഞ്ചിൻ്റെ തൊലിയിലെ ലിമോണീൻ എന്ന സംയുക്തമാണ് പാറ്റശല്യം അകറ്റാൻ സഹായിക്കുന്നത്.
Image credits: Getty
ഓറഞ്ചിൻ്റെ തൊലി
ഓറഞ്ചിൻ്റെ തൊലി പാറ്റ വരാൻ സാധ്യതയുള്ളയിടങ്ങളിൽ വയ്ക്കുക. ഇത് പാറ്റശല്യം അകറ്റും.
Image credits: Pinterest
ഓറഞ്ചിൻ്റെ തൊലി കൊണ്ട് പാത്രങ്ങൾ കഴുകുക
ഓറഞ്ചിൻ്റെ തൊലി ഉപയോഗിച്ച് പാത്രങ്ങൾ കഴുകുന്നത് പാത്രങ്ങൾക്ക് തിളക്കം ലഭിക്കുന്നതിനും അഴുക്ക് എളുപ്പം നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.
Image credits: Getty
ഓറഞ്ചിന്‍റെ തൊലി
ഓറഞ്ച് തൊലികൾ ഉപയോഗിച്ച് മൈക്രോവേവ് ഓവൻ വൃത്തിയാക്കുക. ഒരു പാത്രത്തിൽ വെള്ളത്തിൽ തൊലികൾ വയ്ക്കുക. മൈക്രോവേവിൽ ചൂടാക്കുക. ഇങ്ങനെ ചെയ്യുന്നത് ദുർഗന്ധം ഇല്ലാതാക്കും.
Image credits: Getty
ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം
ഓറഞ്ച് തൊലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.