Food
രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ചില ഇലകളെ പരിചയപ്പെടാം.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ തുളസി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങളും ആന്‍റി വൈറല്‍ ഗുണങ്ങളും അടങ്ങിയ വേപ്പിലയും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ കറിവേപ്പിലയും പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.
വിറ്റാമിനുകളായ എ, സി, ഇ തുടങ്ങിയവ അടങ്ങിയ ചീര കഴിക്കുന്നതും പ്രതിരോധശേഷിക്ക് നല്ലതാണ്.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ഡയറ്റില്‍ കോൺ അഥവാ ചോളം ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
കൊളസ്ട്രോൾ നീക്കം ചെയ്യാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഭക്ഷണം മാത്രമല്ല; ഉരുളക്കിഴങ്ങ് ഈ 5 ആവശ്യങ്ങള്‍ക്ക് ഉപകരിക്കും
സ്മൂത്തിയായി മാത്രമല്ല സ്ട്രോബെറി ഇങ്ങനെയും കഴിക്കാം