Food

കുക്കുമ്പ‌ർ സാൻഡ്‌വിച്ച്

ഹെൽത്തി കുക്കുമ്പ‌ർ സാൻഡ്‌വിച്ച് ഈസി റെസിപ്പി 

Image credits: Getty

സ്പെഷ്യൽ കുക്കുമ്പ‌ർ സാൻഡ്‌വിച്ച്

കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണല്ലോ സാൻഡ്‌വിച്ച്. വളരെ കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ കുക്കുമ്പ‌ർ സാൻഡ്‌വിച്ച്.
 

Image credits: google

വേണ്ട ചേരുവകൾ

വെള്ളരിക്ക     1  എണ്ണം 
 

Image credits: Freepik

ബ്രെഡ്

ബ്രെഡ്     4  എണ്ണം 
 

Image credits: Getty

കുരുമുളക്

കുരുമുളക്  പൊടി   1  സ്പൂൺ

Image credits: Getty

വെണ്ണ

വെണ്ണ    3 സ്പൂൺ

Image credits: Getty

ഉപ്പ്

ഉപ്പ്   ആവശ്യത്തിന് 

Image credits: Getty

പച്ചമുളക്

പച്ചമുളക്      1 എണ്ണം

Image credits: our own

പച്ചമുളക്

പച്ചമുളകിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രോഗ പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ സഹായിക്കും. 

Image credits: Getty

തയ്യാറാക്കുന്ന വിധം

ബ്രെഡിന്റെ അറ്റം മുറിച്ച ശേഷം രണ്ട് വശവും ബട്ടർ പുരട്ടുക. ശേഷം അതിന് മുകളിൽ സ്ലെെസ് ചെയ്ത വെള്ളരിക്ക വയ്ക്കുക. ശേഷം അതിന് മുകളിൽ കുരുമുളകും ഉപ്പും വിതറുക.

Image credits: Getty

പച്ചമുളക് ചോപ് ചെയ്ത് ഇടുക

ശേഷം അതിന് മുകളിൽ പച്ചമുളക് ചോപ് ചെയ്ത് ഇടുക. ശേഷം മറ്റൊരു ബ്രെഡ് മുകളിൽ വച്ച ശേഷം കഴിക്കുക. 

Image credits: freepik

സ്ത്രീകളിൽ പ്രമേഹം ബാധിക്കുമ്പോള്‍ കാണുന്ന ലക്ഷണങ്ങൾ

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഇലകള്‍

ഡയറ്റില്‍ കോൺ അഥവാ ചോളം ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

കൊളസ്ട്രോൾ നീക്കം ചെയ്യാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍