ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍

Food

ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ ഒഴിവാക്കേണ്ട പാനീയങ്ങള്‍

ഫാറ്റി ലിവര്‍ സാധ്യത തടയാന്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട പാനീയങ്ങളെ പരിചയപ്പെടാം. 

Image credits: Getty

പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍

പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളില്‍ കലോറി കൂടുതല്‍ ഉള്ളതിനാല്‍ ഇവ ഫാറ്റി ലിവര്‍ സാധ്യതയെ കൂട്ടും. 

Image credits: Getty

ഫ്രൂട്ട് ജ്യൂസുകള്‍

പാക്കറ്റില്‍ ലഭിക്കുന്ന ഫ്രൂട്ട് ജ്യൂസുകളിലും പഞ്ചസാര ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയും ഒഴിവാക്കുന്നത് ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ സഹായിക്കും. 

Image credits: Getty

സോഫറ്റ് ഡ്രിങ്ക്സ്

കാർബണേറ്റഡ് പാനീയങ്ങളില്‍ ഷുഗര്‍ കൂടുതലാണ്. അതിനാല്‍ ഇവയും ഡയറ്റില്‍ നിന്നും ഒഴിവാക്കുക. 
 

Image credits: Getty

എനർജി ഡ്രിങ്കുകള്‍

എനർജി ഡ്രിങ്കുകളില്‍ പഞ്ചസാരയും കഫീനുമൊക്കെ കൂടുതലാണ്. ഇതും ഫാറ്റി ലിവര്‍ രോഗ സാധ്യതയെ കൂട്ടാം. 

Image credits: Getty

സോഡ

പഞ്ചസാര ധാരാളം അടങ്ങിയ സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങളും പരിമിതപ്പെടുത്തുക
 

Image credits: Getty

മദ്യം

മദ്യപാനം മൂലം കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടാന്‍ സാധ്യതയേറെയാണ്. അതിനാല്‍ മദ്യപാനം ഒഴിവാക്കുക.

Image credits: Getty

ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, ജങ്ക് ഫുഡ്, പഞ്ചസാര തുടങ്ങിയവയുടെ അമിത ഉപയോഗം ഫാറ്റി ലിവറിന് കാരണമാകും. 

Image credits: Getty

തലമുടി വളരാന്‍ കഴിക്കേണ്ട ബയോട്ടിൻ അടങ്ങിയ ഭക്ഷണങ്ങള്‍

ബ്ലഡ് കൗണ്ട് കൂട്ടാന്‍ സഹായിക്കുന്ന പാനീയങ്ങള്‍

മുഖത്ത് ചെറുപ്പം നിലനിര്‍ത്താന്‍ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ