Feb 15, 2021, 10:17 AM IST
റോഡുകള്‍ക്കും കുടിവെള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കിയുള്ള പ്രവര്‍ത്തനങ്ങളാണ് പത്തനാപുരം മണ്ഡലത്തില്‍ നടക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കിഫ്ബിയിലൂടെ പത്തനാപുരത്ത് വികസന വിപ്ലവം സാധ്യമായെന്നാണ് എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ പറയുന്നത്.