shafeekhan S | Published: Mar 8, 2020, 5:49 PM IST
ആഴക്കടല്‍ മത്സ്യബന്ധനത്തിന് ലൈസന്‍സ് കിട്ടിയ രാജ്യത്തെ ഏക വനിതയായ തൃശൂര്‍ ചേറ്റുവ സ്വദേശിയായ രേഖയുടെ അപൂര്‍വ ജീവിതം കാണാം. കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശവും നേടിയ ഡോക്യുമെന്ററിയാണ് കടലമ്മ.