Pavithra D | Updated: Feb 22, 2020, 3:25 PM IST
'ഒളിമ്പ്യന്‍ അന്തോണി ആദ'മെന്ന മോഹന്‍ലാല്‍ ചിത്രത്തിലെ വികൃതിപയ്യന്‍ ടോണി ഐസക്കായി എത്തി മലയാള സിനിമയിലേക്കെത്തിയ അരുണ്‍ കുമാര്‍ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാണ്. ഒമര്‍ ലുലു ചിത്രമായ ധമാക്കയില്‍ നായകനുമായി. സിനിമാസ്വപ്നങ്ങളെക്കുറിച്ച് അരുണ്‍കുമാര്‍ മനസ് തുറക്കുകയാണ് വൈറല്‍ ഡോട് കോമില്‍....