vuukle one pixel image

ഈ ഐപിഎല്‍ റിഷഭ് പന്തിന് എന്തുകൊണ്ട് നിര്‍ണായകം? | Rishabh Pant | IPL

Web Desk  | Published: Mar 24, 2025, 6:00 PM IST

പണക്കിഴിയുടെ ഭാരത്തിനും സമ്മര്‍ദത്തിനും മുകളില്‍ റിഷഭ് പന്തിനെ കാത്തിരിക്കുന്ന ചിലതുണ്ട് ഈ ഐപിഎല്‍ സീസണില്‍. എല്ലാതരത്തിലും പന്തിന്റെ ഭാവി നിര്‍ണയിക്കുന്ന സീസണായിരിക്കാം ഇത്, അതിന് കാരണങ്ങളുമുണ്ട്