vuukle one pixel image

പ്രവാസി വ്യവസായിയുടെ ആത്മഹത്യ: പറഞ്ഞുകേള്‍ക്കുന്ന പല കഥകളും നുണകളാണ്..

Jimmy James  | Updated: Jul 31, 2019, 5:16 PM IST

ഓരോ ഫയലിലും ഒരു ജീവിതമുണ്ടെന്ന് ഭരണാധികാരി പറയുന്ന കാലത്ത് ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയിലേക്കെത്തിച്ച യാഥാര്‍ത്ഥ്യമെന്തായിരുന്നു? സാജന്റെ ആത്മഹത്യയില്‍ പറഞ്ഞുകേള്‍ക്കുന്ന കഥകളിലേറെയും നുണക്കഥകളാണെന്ന് കണ്ടെത്തുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. കാണാം 'കഥ നുണക്കഥ'..