ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റേയും കുരിശ് മരണത്തിന്‍റേയും ഓർമ്മ പുതുക്കി ക്രൈസ്തവർ
ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിന്‍റെ വഴിയും ഉണ്ടാകും. മലയാറ്റൂരിൽ ഭക്തജന പ്രവാഹമാണ്. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ കോലഞ്ചേരി ക്വീൻ മേരീസ് കത്തോലിക്ക പള്ളിയിൽ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.

11:38 PM (IST) Apr 18
വെളിമണ്ണ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആലത്തുകാവിൽ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. 9 വയസായിരുന്നു.
കൂടുതൽ വായിക്കൂ11:22 PM (IST) Apr 18
കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക വിവരം.
കൂടുതൽ വായിക്കൂ11:05 PM (IST) Apr 18
അന്തർസംസ്ഥാന മോഷ്ടാവ് മണിക്കൂറുകൾക്കുള്ളിൽ മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായി. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കൂടുതൽ വായിക്കൂ10:55 PM (IST) Apr 18
എറണാകുളം പെരിങ്ങാല സ്വദേശിയും സിനിമകളിലെ അസോസിയേറ്റ് ഡയറക്ടറുമായ ശ്രീദേവ്, കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശിയും സിനിമയിൽ കോസ്റ്റ്യൂമറുമായ മുഹമ്മദ് റാഫി എന്നിവരാണ് പിടിയിലായത്.
കൂടുതൽ വായിക്കൂ10:41 PM (IST) Apr 18
തഗ് ലൈഫ് ജൂൺ 5 ന് തിയേറ്ററുകളിലേക്കെത്തും.
കൂടുതൽ വായിക്കൂ10:27 PM (IST) Apr 18
വടകര വണ്ണാത്തി ഗേറ്റ് സ്വദേശി സൗരവ് (23) ആണ് മരിച്ചത്. മൃതദേഹം വടകര ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
കൂടുതൽ വായിക്കൂ10:11 PM (IST) Apr 18
കരളലിയിക്കുന്ന സംഭവങ്ങളാണ് ക്യാമ്പിലുള്ളവർ വിവരിച്ചതെന്നും ക്യാമ്പുകളിൽ ഉള്ളവർക്ക് റെഡ്ക്രോസ് സഹായം ഏർപ്പാടാക്കുമെന്നും ഗവർണർ സി വി ആനന്ദബോസ്.
കൂടുതൽ വായിക്കൂ09:40 PM (IST) Apr 18
മുൻ പാട്ന ഹൈക്കോടതി ജഡ്ജിയാണ് ഡി വൈ ചന്ദ്രചൂഡിനെതിരെ പരാതി നൽകിയത്. സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം നൽകിയതിൽ വഴിവിട്ട ഇടപെടൽ ഉണ്ടായെന്നാണ് പരാതിയിലെ ആരോപണം.
കൂടുതൽ വായിക്കൂ08:59 PM (IST) Apr 18
സ്വകാര്യ വൈദ്യുത നിലയത്തിന്റെ ചെക്ക് ഡാമിലാണ് അപകടം ഉണ്ടായത്. ആന്ധ്ര സ്വദേശി ദ്രാവിൺ ആണ് മുങ്ങിമരിച്ചത്.
കൂടുതൽ വായിക്കൂ08:56 PM (IST) Apr 18
ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ വിവാദങ്ങളും കൊട്ടിക്കയറുന്നു.
കൂടുതൽ വായിക്കൂ08:35 PM (IST) Apr 18
ഒട്ടേറെ കൗതുകങ്ങളുമായി ഒരുങ്ങുന്ന ചിത്രമാണ് 'ഡിറ്റക്ടീവ് ഉജ്ജ്വലന്‍'.
കൂടുതൽ വായിക്കൂ08:10 PM (IST) Apr 18
കൈതപ്രം രചിച്ച് ജെയ്‌ക്‌സ് ബിജോയ് ഈണമിട്ട ഗാനം.
കൂടുതൽ വായിക്കൂ07:43 PM (IST) Apr 18
കണ്ണമംഗലം സ്വദേശി രാമദാസിനാണ് മരിച്ചത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു.
കൂടുതൽ വായിക്കൂ07:23 PM (IST) Apr 18
വിദ്യാർഥികളെ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിതരണ സംഘത്തിലെ മറ്റ് കണ്ണികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി തെരച്ചിൽ വ്യാപിപ്പിച്ചു.
കൂടുതൽ വായിക്കൂ07:21 PM (IST) Apr 18
കഴിഞ്ഞ ദിവസം ക്യാമ്പസിൽ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്താണ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചത്.
കൂടുതൽ വായിക്കൂ07:20 PM (IST) Apr 18
1 മിനിറ്റും 14 സെക്കന്റും ദൈർഘ്യമുള്ള ട്രെയിലർ എഡിറ്റ് ചെയ്തിരിക്കുന്നത് അൽഫോൺസ് പുത്രനാണ്.
കൂടുതൽ വായിക്കൂ07:20 PM (IST) Apr 18
രാജ്യം പത്മശ്രീ നൽകി ആദരിച്ച പ്രശസ്‌ത ഹൃദ്രോഗ വിദഗ്ദ്ധൻ ഡോ.മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു
കൂടുതൽ വായിക്കൂ06:57 PM (IST) Apr 18
ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങിയ ഓടിയതിൽ നാളെ പൊലീസ് സ്റ്റേഷനിലെത്തി ഷൈൻ ടോം ചാക്കോ വിശദീകരണം നൽകും
കൂടുതൽ വായിക്കൂ06:54 PM (IST) Apr 18
19, 20 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
കൂടുതൽ വായിക്കൂ06:40 PM (IST) Apr 18
ദളിത്, ആദിവാസി വിദ്യാർത്ഥികൾ വിവേചനം നേരിടുന്നത് അംഗീകരിക്കാനാകില്ലെന്നും അംബേദ്കർ ജയന്തി ദിവസമാണ് രാഹുൽ ഗാന്ധി കത്ത് അയച്ചത്.
കൂടുതൽ വായിക്കൂ06:29 PM (IST) Apr 18
വാളുകൊണ്ടുള്ള വെട്ടിൽ രതീഷിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെട്ട് തടഞ്ഞപ്പോൾ കയ്യിലും പരിക്കേറ്റു. ആക്രമണം തടയാൻ ചെന്ന അനുജൻ രജനീഷിനെയും പ്രതികൾ മൺവെട്ടിയും കല്ലുകൊണ്ടും ആക്രമിച്ചു.
കൂടുതൽ വായിക്കൂ06:08 PM (IST) Apr 18
അമ്മ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി പ്രതിയെ പിടികൂടി. പൊലീസിന് കൈമാറി.
കൂടുതൽ വായിക്കൂ05:50 PM (IST) Apr 18
ചർച്ചകൾ സ്തംഭിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അങ്ങനെയെങ്കിൽ യുഎസ് ഭരണകൂടം റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ നിന്നും പിന്മാറുമെന്ന് റുബിയോ വ്യക്തമാക്കി.
കൂടുതൽ വായിക്കൂ05:42 PM (IST) Apr 18
സ്കൂൾ മതിലുകൾ ചാടിക്കടന്നാണ് കാന്റീനുകളിൽ നിന്ന് പണവും ഭക്ഷണ സാധനങ്ങളും മോഷ്ടിച്ചത്
കൂടുതൽ വായിക്കൂ05:16 PM (IST) Apr 18
സിക്രയും സഹോദരനും ഒളിവിലാണ്, പൊലീസ് അന്വേഷണം ഊർജിതമാക്കി
കൂടുതൽ വായിക്കൂ05:08 PM (IST) Apr 18
ബൈക്കുകളിൽ എത്തിയ മൂന്ന് പേരാണ് ബസിന്റെ ചില്ല് തകർത്തത്. സംഭവത്തിൽ മൂന്ന് പ്രതികളും പിടിയിലായി. മീനങ്ങാടി സ്വദേശികളായ നിഹാൽ, അൻഷിദ്, ഫെബിൻ എന്നിവരാണ് പിടിയിലായത്.
കൂടുതൽ വായിക്കൂ05:06 PM (IST) Apr 18
സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയേറ്റിലേക്ക് നടന്ന മത്സരത്തിൽ വിഎസ് പക്ഷ നേതാവ് മത്സരിച്ച് തോറ്റു
കൂടുതൽ വായിക്കൂ05:03 PM (IST) Apr 18
വലിയ ഭരണഘടനാ ലംഘനമുണ്ടെങ്കിലോ കൃത്യമായ കാരണമുണ്ടെങ്കിലോ മാത്രമേ ഗവർണർ ബില്ല് രാഷ്ട്രപതിക്ക് കൈമാറാവൂ എന്ന് സുപ്രീംകോടതി വിധിയിൽ വ്യക്തമാക്കിയിരുന്നു.
കൂടുതൽ വായിക്കൂ04:54 PM (IST) Apr 18
വാക്കുകൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ എസ് അയ്യർ ചെയ്തതെന്ന് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്‍റ് വിജിൽ മോഹൻ അഭിപ്രായപ്പെട്ടു
കൂടുതൽ വായിക്കൂ04:43 PM (IST) Apr 18
സ്വന്തം കണ്ണിലെ കമ്പ് നീക്കിയിട്ട് വേണ്ടേ മറ്റുള്ളവരുടെ കണ്ണിലെ കരട് നോക്കാൻ വരാനെന്നും ഫോട്ടോഗ്രാഫർ ചോദിക്കുന്നു.
കൂടുതൽ വായിക്കൂ04:38 PM (IST) Apr 18
ലഹരി റെയ്ഡിനിടെ ഓടിയതിന്‍റെ കാരണം സ്റ്റേഷനിൽ നേരിട്ടെത്തി ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷൈനിന് നോർത്ത് പൊലീസ് നോട്ടീസ് നല്‍കിയത്. അതേസമയം, ഷൈൻ ടോം ചാക്കോ നിയമപദേശം തേടിയിട്ടുണ്ട്.
കൂടുതൽ വായിക്കൂ04:22 PM (IST) Apr 18
ഫറോക് പാലത്തിൽ ആത്മഹത്യാ ശ്രമം നടത്തിയ യുവാവിനെ പിന്തിരിപ്പിച്ചതിനോട് പ്രതികരിച്ച് മാറാട് സിഐ
കൂടുതൽ വായിക്കൂ03:53 PM (IST) Apr 18
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ
03:52 PM (IST) Apr 18
'നെഞ്ചിൽ കല്ലെടുത്തു വച്ച് അവസാനിപ്പിക്കുന്ന സിനിമ', എന്നാണ് ആരാധകര്‍ കമന്‍റ് ചെയ്യുന്നത്.
കൂടുതൽ വായിക്കൂ03:51 PM (IST) Apr 18
മഴക്കാലത്തിനു മുൻപ് തടസ്സങ്ങൾ നീക്കി പുഴയുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം
കൂടുതൽ വായിക്കൂ03:48 PM (IST) Apr 18
വഖഫ് നിയമഭേദഗതിയെ പിന്തുണച്ച് കാസ സുപ്രീം കോടതിയിൽ ഹർജി നൽകി
കൂടുതൽ വായിക്കൂ03:44 PM (IST) Apr 18
മലപ്പുറം ഗസ്റ്റ് ഹൗസിലായിരുന്നു എപി അനില്‍ കുമാര്‍ -പിവി അൻവര്‍ കൂടിക്കാഴ്ച്ച. സ്ഥാനാര്‍ത്ഥിയെ തീരുമാനക്കുന്നതിനു മുമ്പ് പിവി അൻവറിന്‍റെ കൂടി അഭിപ്രായം തേടുമെന്ന് കോൺഗ്രസ് നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
കൂടുതൽ വായിക്കൂ03:30 PM (IST) Apr 18
ഗാർഡൻ ഫെൻസിങിൻ്റെ ഭാഗമായി സ്ഥാപിച്ച കോൺക്രീറ്റ് തൂൺ ഇളകി വീണ് നാല് വയസുകാരൻ മരിച്ചതിൽ കോന്നി ആനകൂട് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വനം മന്ത്രി
കൂടുതൽ വായിക്കൂ03:25 PM (IST) Apr 18
ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ
കൂടുതൽ വായിക്കൂ03:25 PM (IST) Apr 18
ഫാസിസ്റ്റ് സർക്കാരിനെതിരെ നിയമപോരാട്ടത്തിലൂടെ വിജയിച്ചെന്ന് ടിവികെയും വിജയും അവകാശപ്പെട്ടപ്പോൾ, ഡി എം കെയുടെ ഹർജി പരിഗണിച്ച് ഉത്തരവിറക്കിയ കോടതിക്ക് നന്ദി പറഞ്ഞാണ് സ്റ്റാലിൻ രംഹത്തെത്തിയത്
കൂടുതൽ വായിക്കൂ