Dec 23, 2019, 8:31 PM IST
സത്യത്തില്‍ പിണറായിയും അമിത് ഷായും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? കടക്കു പുറത്തെന്നാണ് രണ്ടുപേരും പറയുന്നത്. അമിത് ഷാ മനസില്‍ കാണുന്നത് പിണറായി മരത്തില്‍ കാണുന്നതുപോലെയാണ് യുഎപിഎ കേസിലെ രണ്ടു യുവാക്കളുടെ അറസ്റ്റ്. കാണാം മലബാര്‍ മാന്വല്‍..