vuukle one pixel image

ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ

Jan 20, 2021, 11:52 AM IST

അമേരിക്കയിൽ ഇതുവരെയുള്ള അധികാര കൈമാറ്റങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണത്തേത്. ബൈഡനോട് ട്രംപ് പരാജയപ്പെട്ടപ്പോള്‍ നടന്നത് ചരിത്രത്തിലിന്നോളം കണ്ടിട്ടില്ലാത്ത നാടകീയ രംഗങ്ങളായിരുന്നു. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുമ്പോൾ...