Web Team | Published: Dec 13, 2021, 5:23 PM IST
2021ൽ ട്വിറ്ററിലൂടെ ഏറ്റവുമധികം ആരാധകർ തിരഞ്ഞ താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ട്വിറ്റർ ഇന്ത്യ. നടന്മാരിൽ വിജയും നടിമാരിൽ കീർത്തി സുരേഷുമാണ് ഒന്നാമത്. ഏറ്റവുമധികം പേർ തിരഞ്ഞ ചിത്രങ്ങളുടെ പട്ടികയിൽ മുന്നിൽ മാസ്റ്ററാണ്.