vuukle one pixel image script type="application/ld+json"> { "@context": "https://schema.org", "@type": "WebSite", "name": "Asianet News Malayalam", "url": "https://www.asianetnews.com", "potentialAction": { "@type": "SearchAction", "target": "https://www.asianetnews.com/search?topic={search_term_string}", "query-input": "required name=search_term_string" } }

Monkey Rescue : ജീവന് വേണ്ടി പിടഞ്ഞ് കുരങ്ങ്, കൃത്രിമ ശ്വാസം നൽകി ടാക്സി ഡ്രൈവർ, വീഡിയോ വൈറൽ

Dec 13, 2021, 5:32 PM IST

റോഡരികിൽ പരിക്കേറ്റ് കിടന്നിരുന്ന കുരങ്ങനെ കൃത്രിമ ശ്വാസം നൽകി രക്ഷപ്പെടുത്തിയ ടാക്സി ഡ്രൈവറുടെ വീഡിയോയാണ് ഇപ്പോൾ വൈറൽ. തെരുവുനായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ കുരങ്ങനെയാണ് സുദേഷ് കുമാർ എന്ന യുവാവ് രക്ഷപ്പെടുത്തിയത്.