കോന്നി അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാൽ നിറം!

വെള്ളം എടുക്കാനായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്

konni house well water colour changed to white

പത്തനംതിട്ട: കോന്നി അതുമ്പുംകുളത്ത് കിണറ്റിലെ വെള്ളത്തിന് പാൽ നിറം. അതുമ്പുംകുളം നിരവേൽ ആനന്ദന്‍റെ വീട്ടിലെ കിണർ വെള്ളത്തിനാണ് പാൽ നിറം കണ്ടത്. വെള്ളം എടുക്കാനായി എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. കൂടുതല്‍ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

അപ്രതീക്ഷിത നീക്കത്തിൽ കട്ടൂച്ചൻ ഒന്ന് പകച്ചു, ഞൊടിയിടെ കൊണ്ട് കേരള പൊലിസിന്‍റെ മിന്നൽ ആക്രമണം; അറസ്റ്റ്

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!