'ഇൻട്രസ്റ്റിങ് തോട്ടാണ്', 'യുകെഒകെ' ഓഡിയോ ലോഞ്ച് ഇവൻ്റ് | UKOK Movie

Published : Apr 27, 2025, 08:00 PM IST

'ഉപചാരപൂർവ്വം ഗുണ്ട ജയൻ' എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് സജീവ്, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് 'യുണൈറ്റഡ് കിങ്ഡം ഓഫ് കേരള'.ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു തുടങ്ങിയവർക്കൊപ്പം അൽഫോൻസ് പുത്രൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച് നടന്നു.

Read more