പാലക്കാട് കുതിച്ചെത്തിയ കാർ ബൈക്കിന് പിന്നിലിടിച്ചു, യുവതി മരിച്ചു 

പാലക്കാട് ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിൽ നിന്നും തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

car hit bike in palakkad one dies

പാലക്കാട് : മരുതറോഡ് ദേശീയപാതയിൽ ബൈക്കിന് പിന്നിൽ കുതിച്ചെത്തിയ കാർ ഇടിച്ചുകയറി ബൈക്കിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന യുവതി മരിച്ചു. കോഴിക്കോട് സ്വദേശി പുതുശ്ശേരി കാളാണ്ടിത്തറയിൽ വാടകയ്ക്ക് താമസിക്കുന്ന അമൃതയാണ് (36) മരിച്ചത്. ഇന്നലെ രാത്രി 9 നാണ് അപകടമുണ്ടായത്. പാലക്കാട് ഭാഗത്തേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്കിൽ നിന്നും തെറിച്ചു വീണ് ഗുരുതര പരുക്കേറ്റ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന അമൃതയുടെ പിതാവിന്റെ സഹോദരൻ മഹിപാലും, അമൃതയുടെ മകൾ അദ്വൈകയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. 

'സുപ്രിയ മേനോന്‍ അർബൻ നക്സല്‍, മരുമോളേ മല്ലിക സുകുമാരന്‍ നിലയ്ക്ക് നിര്‍ത്തണം': ബിജെപി നേതാവ് ബി ഗോപാകൃഷ്ണന്‍

Latest Videos

 

 

vuukle one pixel image
click me!