കുട്ടികളുടെ പഠനരീതികള്‍ കംപ്യൂട്ടറിലേക്കും മൊബൈലിലേക്കും ചുരുക്കേണ്ടിവന്ന കാലം കൂടിയാണ് ഇത്. മുമ്പ് ഇത് ഉപയോഗിക്കരുത് എന്ന പറഞ്ഞിരുന്ന രക്ഷിതാക്കള്‍ ഇപ്പോള്‍ കുട്ടികളെ ഇതിന് നിര്‍ബന്ധിക്കേണ്ട അവസ്ഥയാണ്. സ്കൂളുകളിലെ ഓണ്‍ലൈന്‍ പഠനത്തിന് പുറമേ ഓണ്‍ലൈന്‍ ട്യൂഷന് കൂടിയാകുമ്പോള്‍ മുഴുവന്‍ സമയവും ഇതിനായി മാറ്റപ്പെടും