travel

മുക്കിയാലും മുങ്ങില്ല മോനേ! ഇതാണ് സീപ്ലെയിനിന്‍റെ ആ രഹസ്യം!

സാധാരണ ലാൻഡ് റൺവേകൾക്ക് പകരം വെള്ളത്തിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും കഴിയുന്ന വിമാനമാണ് സീപ്ലെയിൻ

Image credits: Getty

ജലവിമാനം

ഫ്ലോട്ട് പ്ലെയിൻ അല്ലെങ്കിൽ ആംഫിബിയസ് വിമാനം എന്നും അറിയപ്പെടുന്നു

Image credits: Getty

ഫ്ലോട്ടുകളും പോണ്ടൂണുകളും

ജലവിമാനങ്ങളിൽ പരമ്പരാഗത ചക്രങ്ങൾക്ക് പകരം ഫ്ലോട്ടുകളോ പോണ്ടൂണുകളോ സജ്ജീകരിച്ചിരിക്കുന്നു

Image credits: Getty

ജലാശയത്തിന് മേൽ ലാൻഡിംഗ്

തടാകങ്ങളിലോ നദികളിലോ കായലുകളിലോ സമുദ്രങ്ങളിലോ ഒക്കെ ലാൻഡ് ചെയ്യാൻ ഒരു ജലവിമാനത്തിന് കഴിയും

Image credits: Getty

രണ്ടുതരം

പ്രധാനമായും രണ്ടുതരം സീപ്ലെയിനുകൾ ഉണ്ട് 

Image credits: Getty

ഫ്ലോട്ട്‌ പ്ലെയിനുകൾ

ഫ്യൂസ്‌ലേജിൽ രണ്ട് വലിയ ഫ്ലോട്ടുകൾ ഘടിപ്പിച്ചിരിക്കുന്ന ജലവിമാനം.  സാധാരണയായി ശാന്തമായ ജലാശയങ്ങളിൽ ഇവ ഉപയോഗിക്കുന്നു

Image credits: Getty

ആംഫിബിയസ് വിമാനങ്ങൾ

പിൻവലിക്കാവുന്ന ചക്രങ്ങൾ. ജലത്തിലും കരയിലും പ്രവർത്തിക്കാൻ കഴിയും. അതായത് വെള്ളത്തിലും പരമ്പരാഗത എയർസ്ട്രിപ്പുകളിലും ഇറങ്ങാം

Image credits: Getty

ഉപയോഗം

ടൂറിസം, തീരപ്രദേശങ്ങളിലേക്കുള്ള ഗതാഗതം, തിരയൽ, രക്ഷാ പ്രവ‍ത്തനം തുടങ്ങിയവ

Image credits: Getty

പൊങ്ങിക്കിടക്കുന്നതിന്‍റെ രഹസ്യം

ഒരു ജലവിമാനം മുങ്ങാതിരിക്കുന്നതിൻ്റെ രഹസ്യം അതിൻ്റെ രൂപകൽപ്പനയും വിദഗ്ധമായ എഞ്ചിനീയറിംഗുമാണ്

Image credits: Getty

മുങ്ങൽ തടയുന്ന പ്രധാന ഘടകങ്ങൾ

ഫ്ലോട്ടേഷൻ ഉപകരണങ്ങൾ, എയറോഡൈനാമിക് ഡിസൈൻ, ഹൾസ്, വാട്ടർപ്രൂഫ് സീലുകൾ, ശരിയായ ഭാരം വിതരണം തുടങ്ങിയവയുടെ സംയോജനം ഒരു ജലവിമാനം പൊങ്ങിക്കിടക്കാൻ കാരണമാകുന്നു

Image credits: Getty

നീലയോ ചുവപ്പോ? യാത്രകളിൽ ഏത് കളർ ട്രോളി ബാഗാണ് നല്ലത്?

കടലിന് മീതെ നടക്കണോ? നേരെ മുതലപ്പൊഴിക്ക് പോയാൽ മതി!

ജഡയിൽ പതയും ഗംഗ, അരികെ അലറും കടലും! മായക്കാഴ്ചകളുമായി ആഴിമല ശിവൻ

ഇന്ത്യക്കാർക്കിനി ഫ്രീയായി പട്ടായയിൽ പോകാം! വൻ പ്രഖ്യാപനം