Gadget

ഐഫോണ്‍ 16

ആപ്പിളിന്‍റെ ഏറ്റവും പുതിയ ഐഫോണ്‍ 16 ഇപ്പോള്‍ ഡിസ്‌കൗണ്ടോടെ വാങ്ങാം

Image credits: Getty

ഇതാ ഓഫര്‍

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ വിജയ് സെയില്‍സാണ് ഓഫര്‍ നല്‍കുന്ന ഒരു വില്‍പന കേന്ദ്രം

Image credits: Getty

യഥാര്‍ഥ വില

ഐഫോണ്‍ 16ന്‍റെ 128 ജിബി വേരിയന്‍റിന്‍റെ യഥാര്‍ഥ റീടെയ്‌ല്‍ വില 79,900 രൂപയാണ് 

Image credits: Getty

എത്തി ഓഫര്‍

വിജയ് സെയില്‍സില്‍ ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 5,000 രൂപയുടെ ഇന്‍സ്റ്റന്‍റ് ഡിസ്‌കൗണ്ട് നേടാം

Image credits: Getty

എസ്‌ബിഐക്കും ഓഫര്‍

സമാനമായി എസ്ബിഐ ക്രഡ‍ിറ്റ് കാര്‍ഡ് ഉടമകള്‍ക്കും ഫുള്‍ സ്വൈപ്, ഇഎംഐ പര്‍ച്ചേസില്‍ 5,000 രൂപ ഡിസ്‌കൗണ്ടുണ്ട്

Image credits: Getty

മറ്റൊരു 4,500

എച്ച്‌ഡിഎഫ്‌സി ക്രഡ‍ിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 7.5 ശതമാനം വരെ അഥവാ 4,500 രൂപ ഡിസ്‌കൗണ്ട് ഇഎംഐയില്‍ ലഭ്യം

Image credits: Getty

മികച്ച അവസരം

ഈ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 16ന് തുടക്കത്തില്‍ ലഭിക്കുന്ന മികച്ച വിലക്കിഴിവുകളാണിത്  

Image credits: Getty