Technology

എഐ മുതല്‍ ബഹിരാകാശ ടൂറിസം വരെ; 2024ലെ ടെക് ട്രെന്‍ഡുകള്‍

Image credits: Emily Calandrelli Twitter

1. ജനറേറ്റീവ് എഐ

ജനറേറ്റീവ് എഐ 2024ന്‍റെ ഏറ്റവും വലിയ സാങ്കേതിക പരിണാമങ്ങളിലൊന്നാണ്

Image credits: Getty

2. ക്വാണ്ടം കമ്പ്യൂട്ടിംഗ്

ക്ലാസിക്കല്‍ കമ്പ്യൂട്ടറുകളേക്കാള്‍ ഡാറ്റ വേഗത്തില്‍ കൈകാര്യം ചെയ്യാം എന്നതാണ് ക്വാണ്ടം കമ്പ്യൂട്ടറുകളുടെ പ്രത്യേകത
 

Image credits: Getty

3. 5ജി വികസനം

അഞ്ചാം തലമുറ മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുടെ വളര്‍ച്ച 2024ല്‍ ലോകമെങ്ങും ശ്രദ്ധേയമായി

Image credits: Getty

4. ഓട്ടോണമസ് വെഹിക്കിള്‍

എഐ, സെന്‍സറുകള്‍, മെഷീന്‍ ലേണിംഗ് എന്നിവ നിയന്ത്രിക്കുന്ന ഓട്ടോണമസ് വാഹനങ്ങളും ഈ വര്‍ഷം ശ്രദ്ധേയമായി

Image credits: Getty

5. ധരിക്കുന്ന ആരോഗ്യ ഉപകരണങ്ങള്‍

വിവിധ ആരോഗ്യനിലകള്‍ അളക്കുന്ന വിയറബിള്‍ ഡിവൈസുകളുടെ വ്യാപനവും 2024ല്‍ കണ്ടു

Image credits: Getty

6. വോയിസ്-ആക്റ്റിവേറ്റഡ് ടെക്നോളജി

മനുഷ്യരുടെ ശബ്ദം മനസിലാക്കാനും വിശകലനം ചെയ്യാനുള്ള സാങ്കേതികവിദ്യകള്‍ കൂടി

Image credits: Getty

7. ബഹിരാകാശ ടൂറിസം

സ്പേസ് എക്സും ബ്ലൂ ഒറിജിനും സ്പേസ് ടൂറിസ്റ്റുകളെ അയച്ച് ശ്രദ്ധേയമായി

Image credits: Getty

5ജിയില്‍ ഹിമാലയത്തോളം കുതിച്ച് ഇന്ത്യ; 779 ജില്ലകളില്‍ സേവനം

വീഡിയോ കോള്‍ ക്വാളിറ്റി വേറെ ലെവലാകും; അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

25000 രൂപയില്‍ താഴെ വിലയുള്ള കിടിലന്‍ ഫോണുകള്‍ ഏതൊക്കെ?

ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷ നേടാം? ടിപ്സ്