Technology

5ജിയില്‍ ഹിമാലയത്തോളം കുതിച്ച് ഇന്ത്യ; 779 ജില്ലകളില്‍ സേവനം

Image credits: Getty

5ജി

രാജ്യത്തെ 779 ജില്ലകളില്‍ 5ജി സേവനം ലഭ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍

Image credits: Getty

ആകെ കണക്ക്

ആകെ 787 ജില്ലകള്‍ മാത്രമുള്ള സ്ഥാനത്താണ് 5ജി കുതിപ്പ് 

Image credits: Getty

തുടക്കം

2022 ഒക്‌ടോബര്‍ 1നായിരുന്നു രാജ്യത്ത് 5ജി സേവനം ആരംഭിച്ചത്

Image credits: Getty

4.6 ലക്ഷം ബിടിഎസ്

ആകെ 4.6 ലക്ഷം 5ജി ബേസ് ട്രാന്‍സീവര്‍ സ്റ്റേഷനുകള്‍ രാജ്യത്തുണ്ട്

Image credits: Getty

സര്‍വീസ്

റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍ എന്നിവയ്ക്കാണ് രാജ്യത്ത് 5ജിയുള്ളത്

Image credits: Getty

ഇനിയും...

വോഡാഫോണ്‍ ഐഡിയ, ബിഎസ്എന്‍എല്‍ എന്നിവ 5ജി തുടങ്ങാനുണ്ട്

Image credits: Getty

വീഡിയോ കോള്‍ ക്വാളിറ്റി വേറെ ലെവലാകും; അപ്‌ഡേറ്റുമായി വാട്സ്ആപ്പ്

25000 രൂപയില്‍ താഴെ വിലയുള്ള കിടിലന്‍ ഫോണുകള്‍ ഏതൊക്കെ?

ഓണ്‍ലൈന്‍ തൊഴില്‍ തട്ടിപ്പില്‍ നിന്ന് എങ്ങനെ രക്ഷ നേടാം? ടിപ്സ്

ഹിമാലയം അല്ല, സൗരയൂഥത്തിലെ ഉയരം കൂടിയ കൊടുമുടി മറ്റൊന്ന്