Science
സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഹിമാലയം അല്ല
ചൊവ്വയിലുള്ള ഒളിമ്പസ് മോൺസ് ആണ് സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 21.9 കിലോമീറ്റർ ഉയരമുണ്ട് ഒളിമ്പസ് മോൺസിന്
എവറസ്റ്റ് കൊടുമുടിയെക്കാൾ ഏതാണ്ട് രണ്ടര മടങ്ങ് ഉയരം വരുമിത്
ചൊവ്വയിലെ അഗ്നിപർവ്വതങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് കൂടിയാണ് ഒളിമ്പസ് മോൺസ്
ഉരുകിയ ലാവകളാല്‍ മൂടപ്പെട്ട കവചിത അഗ്നിപര്‍വതങ്ങളില്‍ ഒന്നാണിത്
ഭൂമിയുടെ കറക്കം കുറച്ച് ചൈനീസ് ഡാം; സംഭവിക്കുന്നത് എന്ത്?
സ്റ്റാര്‍ഷിപ്പ് ആറാം പരീക്ഷണം: കാത്തിരിക്കുന്നത് 6 അത്ഭുതങ്ങള്‍
2024ലെ അവസാന സൂപ്പര്‍മൂണ്‍ തൊട്ടടുത്ത്, ഇന്ത്യന്‍ സമയം എപ്പോള്‍?
എന്തൊക്കെയാണ് സംഭവിക്കുന്നത്; നാസയിലും കൂട്ടപ്പിരിച്ചുവിടല്‍!