Special

താര കുടുംബം

ബോളിവുഡിലെ താര കുടുംബമാണ് ധര്‍മേന്ദ്രയുടെത്

Image credits: stockphoto

ഒരു കാലത്തെ നായകന്മാര്‍

മകന്‍ സണ്ണി ഡിയോളും, ബോബി ഡിയോളും ബോളിവുഡിലെ ഒരു കാലത്തെ നായകന്മാരായിരുന്നു

Image credits: stockphoto

'ഫീല്‍‍ഡ് ഔട്ട് ഫാമിലി'

ഇടക്കാലത്ത് എന്നാല്‍ ഇവര്‍ ഫീല്‍ഡ് ഔട്ടായ പോലെയായി

Image credits: stockphoto

മിന്നിമറി‌ഞ്ഞ കാലം.!

ഇടയ്ക്കിടയ്ക്ക് ചില ചിത്രങ്ങളില്‍ മാത്രം മുഖം കാണിച്ചു

Image credits: stockphoto

2023 നല്ല വര്‍ഷം

എന്നാല്‍ 2023 ഈ കുടുംബത്തില്‍ ഭാഗ്യ വര്‍ഷമായിരിക്കുകയാണ്

Image credits: stockphoto

സണ്ണി ഡിയോളിന് ഒരു സോളോ ഹിറ്റ്

ഏതാണ്ട് രണ്ട് പതിറ്റാണ്ടിന് ശേഷം സണ്ണി ഡിയോളിന് ഒരു സോളോ ഹിറ്റ് 2023ല്‍ ഉണ്ടായി
 

Image credits: stockphoto

ഗദര്‍ 2

ഗദര്‍ 2 ആയിരുന്നു ആ ഹിറ്റ്, 590 കോടിയോളം ഈ ചിത്രം നേടി

Image credits: stockphoto

ധര്‍മേന്ദ്രയ്ക്കും നല്ല വര്‍ഷം

ധര്‍മേന്ദ്രയ്ക്കും നല്ല വര്‍ഷമായിരുന്നു

Image credits: stockphoto

വേഷം ശ്രദ്ധേയമായി

90 വയസുള്ള സീനിയര്‍ താരത്തിന്‍റെ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി

Image credits: stockphoto

ബോബിയുടെ മാസം

2023 ലെ അവസാന മാസം ബോബിയുടെതായിരുന്നു

Image credits: stockphoto

ബോബിയുടെ വില്ലന്‍ റോള്‍

അനിമലിലെ ബോബിയുടെ വില്ലന്‍ റോളും വന്‍ കൈയ്യടി നേടുകയാണ്.
 

Image credits: stockphoto

അപ്ന സിനിമ പോലെ

ചുരുക്കത്തില്‍ ഡിയോള്‍ കുടുംബത്തിന് 2023 ഒരു ഹാപ്പി എന്‍റിംഗാണ്, അവരെല്ലാം അഭിനയിച്ച അപ്ന സിനിമ പോലെ

Image credits: stockphoto

'ദി ഹണ്ട് ഫോര്‍ വീരപ്പന്‍' നെറ്റ്ഫ്ലിക്സില്‍; അറിയേണ്ടത്