ഫാറ്റി ലിവർ രോ​ഗം

Health

ഫാറ്റി ലിവർ രോ​ഗം

ചെറുപ്പക്കാരിൽ ഫാറ്റി ലിവർ രോ​ഗം കൂടി വരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Image credits: Getty
<p>അനാരോ​ഗ്യകരമായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, മദ്യപാനം എന്നിവയെല്ലാം ഫാറ്റി ലിവർ രോ​ഗത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്ന ചില ശീലങ്ങൾ.</p>

ശീലങ്ങൾ

അനാരോ​ഗ്യകരമായ ഭക്ഷണശീലം, വ്യായാമമില്ലായ്മ, മദ്യപാനം എന്നിവയെല്ലാം ഫാറ്റി ലിവർ രോ​ഗത്തിലുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണമാകുന്ന ചില ശീലങ്ങൾ.

Image credits: Getty
<p>എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും ഫാറ്റി ലിവർ രോ​ഗസാധ്യത കൂട്ടുന്നു. കാരണം അവയിൽ ഉപ്പും അനാരോ​ഗ്യകമായ കൊഴുപ്പും കൂടുതലാണ്.<br />
 </p>

ഓയിൽ ഫുഡ് ഒഴിവാക്കുക

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നതും ഫാറ്റി ലിവർ രോ​ഗസാധ്യത കൂട്ടുന്നു. കാരണം അവയിൽ ഉപ്പും അനാരോ​ഗ്യകമായ കൊഴുപ്പും കൂടുതലാണ്.
 

Image credits: our own
<p>മദ്യപാനവും ഫാറ്റി ലിവറിനുള്ള സാധ്യത കൂട്ടുന്നു. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിലേക്ക് നയിക്കാം.</p>

മദ്യം

മദ്യപാനവും ഫാറ്റി ലിവറിനുള്ള സാധ്യത കൂട്ടുന്നു. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിലേക്ക് നയിക്കാം.

Image credits: Getty

വ്യായാമമില്ലായ്മ

വ്യായാമമില്ലായ്മ ശരീരഭാരം കൂട്ടുക മാത്രമല്ല കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിലേക്കും നയിക്കും.
 

Image credits: stockphoto

ഉറക്കക്കുറവ്

ഉറക്കക്കുറവ് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കും. കാരണം, ഉറക്കക്കുറവ് പൊണ്ണത്തടി, വീക്കം, കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടൽ എന്നിവയ്ക്ക് കാരണമാകും.
 

Image credits: Getty

ശരീരത്തിൽ പ്രോട്ടീന്റെ കുറവ് ഉണ്ടെങ്കിൽ പ്രകടമാകുന്ന അഞ്ച് ലക്ഷണങ്ങൾ

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറഞ്ഞാല്‍ സംഭവിക്കുന്നത്

ഉയർന്ന രക്തസമ്മർദ്ദമുള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ