Health
പ്രതിരോധശേഷി കൂട്ടുന്നത് വിവിധ രോഗങ്ങൾ തടയുന്നതിന് സഹായിക്കുന്നു. ഇമ്മ്യൂണിറ്റി കൂട്ടുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ...
നാരങ്ങ, ഓറഞ്ച്, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ പ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ്.
നട്സുകളിൽ വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവയും പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടുന്നതിന് ഗുണം ചെയ്യും.
മോര് ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി എന്നിവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായകമാണ്.
ഇഞ്ചിയാണ് മറ്റൊരു ഭക്ഷണം. സീസണൽ രോഗങ്ങളെ പ്രതിരോധിക്കാൻ ഇഞ്ചി സഹായകമാണ്.
രോഗപ്രതിരോധ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിന് സഹായകമാണ് വെളുത്തുള്ളി.
വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ നെല്ലിക്ക പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.