Health

അമിതവണ്ണം

അമിതവണ്ണം നിങ്ങളെ അലട്ടുന്നുണ്ടോ? ശരീരഭാരം കുറയ്ക്കാൻ ഇനി മുതൽ ഡയറ്റിൽ ഉൾപ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങൾ...
 

Image credits: Getty

വെള്ളരിക്ക

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പുഷ്ടമാണ് വെള്ളരിക്ക. ആൻ്റിഓക്‌സിഡൻ്റുകൾ, അവശ്യ വിറ്റാമിനുകൾ എന്നിവ വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു. 

Image credits: our own

തക്കാളി

നാരുകളാൽ സമ്പുഷ്ടവും കലോറി കുറഞ്ഞതുമായ പച്ചക്കറിയാണ് തക്കാളി. 

Image credits: Getty

പാലക്ക് ചീര

പാലക്ക് ചീരയാണ് കലോറി കുറഞ്ഞ മറ്റൊരു ഭക്ഷണം.
 

Image credits: Getty

ബ്രൊക്കോളി

ബ്രൊക്കോളിയിൽ ഫെെബർ ധാരാളമായി അടങ്ങിയിരിക്കുന്നു. അത്കൊണ്ട് തന്നെ വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

Image credits: our own

ക്യാബേജ്

ക്യാബേജാണ് മറ്റൊരു ഭക്ഷണം എന്ന് പറയുന്നത്. ക്യാബേജിൽ ധാരാളം വെള്ളവും നാരുകളും അടങ്ങിയിട്ടുണ്ട്.

Image credits: our own

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയിൽ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Getty

ഗ്യാസിന്‍റെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാൻ ചെയ്യാവുന്ന കാര്യങ്ങള്‍

ആരോഗ്യം നിലനിർത്താൻ മനസ്സിൽ സൂക്ഷിക്കേണ്ട 7 ശീലങ്ങൾ

വൃക്കയുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍...

ആപ്രിക്കോട്ടിന്റെ ആരോ​ഗ്യ​ഗുണങ്ങൾ അറിഞ്ഞിരിക്കാം