Health

നടത്തം

വേഗത്തില്‍ നടക്കുന്നത് ഷുഗര്‍ കുറയ്ക്കാൻ സഹായിക്കുന്ന വ്യായാമമാണ്. ദിവസത്തില്‍ 30 മിനുറ്റ് ഇങ്ങനെ നടക്കാം

Image credits: Getty

സൈക്ലിംഗ്

സൈക്ലിംഗ് താല്‍പര്യമുള്ളവര്‍ക്ക് അതൊരു വിനോദവും ആകും പ്രമേഹമുള്ളവരാണെങ്കില്‍ അത് നിയന്ത്രിക്കാനൊരു മാര്‍ഗവുമാകും. ഇതും കുറഞ്ഞത് 30 മിനുറ്റ് വേണം

Image credits: Getty

സ്ട്രെങ്ത് ട്രെയിനിംഗ്

പേശികളെ ബലപ്പെടുത്താൻ ചെയ്യുന്ന സ്ട്രെങ്ത് ട്രെയിനിംഗും പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്. 20-30 മിനുറ്റാണ് ഇതിന് വേണ്ടി ചിലവിടേണ്ടത്

Image credits: Getty

യോഗ

പതിവായി യോഗ ചെയ്യുന്നതും പ്രമേഹനിയന്ത്രണത്തിന് നല്ലതാണ്. ഇതും 30 മിനുറ്റ് മതിയാകും

Image credits: Getty

നീന്തല്‍

ആകെ ആരോഗ്യത്തിന് തന്നെ ഏറെ ഗുണകരമാകുന്ന വ്യായാമമാണ് നീന്തല്‍. പ്രമേഹനിയന്ത്രണത്തിനും ഇത് വളരെ നല്ലതാണ്

Image credits: Getty

റോപ്- ജമ്പിംഗ്

റോപ് ജമ്പിംഗും പ്രമേഹനിയന്ത്രണത്തിന് സഹായകമായിട്ടുള്ള വ്യായാമമാണ്. ഇത് 20-30 മിനുറ്റ് നേരം ചെയ്യാം. ആകെ ആരോഗ്യത്തിനും വളരെ നല്ലതാണിത്

Image credits: Getty

എച്ച്ഐഐടി

പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് എച്ച്ഐഐടി )ഹൈ-ഇന്‍റന്‍സിറ്റി ഇന്‍റര്‍വെല്‍ ട്രെയിനിംഗ്) ചെയ്യുന്നതും പ്രമേഹം കുറയ്ക്കാൻ നല്ലതാണ്

Image credits: Getty
Find Next One