Health

തടിപ്പ്

കണ്ണിന് ചുറ്റുമായി മഞ്ഞ കലര്‍ന്ന നിറത്തിലുള്ള ചെറിയ തടിപ്പ് അല്ലെങ്കില്‍ മുഴകള്‍ കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം. 

Image credits: Getty

ചര്‍മ്മത്തിലെ നിറവ്യത്യാസം

ചര്‍മ്മത്തിന്‍റെ നിറത്തിലുള്ള വ്യത്യാസം, ചർമ്മത്തിൽ മഞ്ഞ കലർന്ന ഓറഞ്ച് നിറത്തിലുള്ള വളർച്ച തുടങ്ങിയവയും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം.

Image credits: Getty

ചൊറിച്ചില്‍

കൊളസ്ട്രോള്‍ കൂടുമ്പോള്‍ ചര്‍മ്മത്തില്‍ ചൊറിച്ചിലും ചുവന്ന പാടുമെല്ലാം ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

Image credits: Getty

കാലുകളില്‍ വേദന

കാലുകളില്‍ വേദന, പേശികളില്‍ വേദന, കാലുകളില്‍ മരവിപ്പ് തുടങ്ങിയവയും കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. 

Image credits: Getty

പരിമിതമായ ചലനശേഷി

പരിമിതമായ ചലനശേഷിയും കൊളസ്‌ട്രോളിന്‍റെ ലക്ഷണമാകാം. 

Image credits: Getty

മങ്ങിയ നഖങ്ങള്‍

മങ്ങിയ നഖങ്ങളും ചിലപ്പോള്‍ കൊളസ്ട്രോളിന്‍റെ ലക്ഷണമാകാം. 

Image credits: Getty

ഉളുക്കു

കഴുത്തിനു പിന്നില്‍ ഉളുക്കുപോലെ കഴപ്പുണ്ടാകുന്നതും ഒരു ലക്ഷണമാണ്.

Image credits: Getty

ക്ഷീണം

തളര്‍ച്ച, ക്ഷീണം തുടങ്ങിയവയും ഉയര്‍ന്ന കൊളസ്‌ട്രോളിന്‍റെ ഭാഗമായി കാണപ്പെടാം.

Image credits: Getty

ശ്രദ്ധിക്കുക:

മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Image credits: Getty

പ്രായക്കൂടുതല്‍ തോന്നിക്കുന്നുവെങ്കില്‍ ജീവിതരീതികളില്‍ ഈ മാറ്റം വരുത്

പല്ല് തിളക്കമുള്ളതാക്കി വയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍...

പഴങ്ങൾ കഴിക്കുമ്പോൾ ഇക്കാര്യങ്ങൾ ഓർമ്മിക്കൂ

കാലിലെ നീരിനെ നിസാരമായി കാണരുത്; കാരണങ്ങള്‍ ഇതാകാം...