Health
കാലിലെ നീരിന് പിന്നിലെ പ്രധാന കാരണം കാലില്‍ വെള്ളം വന്നടിഞ്ഞു കൂടുന്ന കൊണ്ടാണ്. ഇതിന് തന്നെ പല കാരണങ്ങളും ഉണ്ട്.
വൃക്ക തകരാറു മൂലവും വ്യക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാലില്‍ നീര് വരാം.
കരള്‍ രോഗങ്ങളുടെ ലക്ഷണമായും കാലില്‍ നീര് ഉണ്ടാകും.
ഹൃദയ പ്രശ്‌നങ്ങളുടെ ഒരു ലക്ഷണമായും കാലില്‍ നീര് വരാം.
കാലില്‍ നീര്, കൈ-കാല്‍ മുട്ടുകളിലെ നീര് എന്നിവ സന്ധിവാതത്തിന്‍റെയും ലക്ഷണമാണ്.
ഞരമ്പുകളിലെ ചില പ്രശ്നങ്ങള്‍ മൂലവും ചിലരില്‍ കാലിന്‍ നീര് വരാം.