Health

വായ്പ്പുണ്ണ്

വായ്പ്പുണ്ണ് വേ​ഗം മാറാൻ ഇതാ ആറ് പൊടിക്കെെകൾ.

Image credits: Getty

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍

വായ്പ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ ഇന്ന് അധികം ആളുകളിലും കാണുന്ന പ്രശ്നമാണ്. വായ്പ്പുണ്ണ് മാറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ.
 

Image credits: Getty

ഉപ്പ് വെള്ളം

ഉപ്പ് വെള്ളം വായില്‍‌ കൊള്ളുന്നതും വായ്പ്പുണ്ണ് മാറാന്‍ സഹായിക്കും.
 

Image credits: Getty

തേൻ

വായ്പ്പുണ്ണ് ഉള്ള ഭാ​ഗത്ത് അൽപം തേൻ പുരട്ടുന്നത് വായ്പ്പുണ്ണ് മാറാൻ സഹായിക്കും. തേനിലെ ആന്റി -ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളാണ് ഇതിന് സഹായിക്കുന്നത്. 

Image credits: Getty

ബേക്കിംഗ് സോഡ

വായ്പ്പുണ്ണ് ഉള്ള ഭാ​ഗത്ത് ബേക്കിംഗ് സോഡ പുരട്ടുന്നത് മുറിവ് മാറാൻ സഹായിക്കും.
 

Image credits: Getty

മഞ്ഞൾ

ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുന്നതും ഇവ മാറാന്‍ സഹായിക്കും. 
 

Image credits: Getty

ഐസ് ക്യൂബ്

വായപ്പുണ്ണ് ഉള്ള ഭാഗത്ത് ഐസ് വെയ്ക്കുന്നത് മുറിവ് ഉണങ്ങാൻ സഹായിക്കും. 

Image credits: Freepik

കറ്റാർവാഴ ജെൽ

അൽപം കറ്റാർവാഴ ജെൽ വായ്പ്പുണ്ണ് ഉള്ള ഭാ​ഗത്ത് പുരട്ടുന്നത് മുറിവ് വേ​ഗം ഉണങ്ങുന്നതിന് സഹായകമാണ്.

Image credits: Getty
Find Next One