Food

അവാക്കാഡോ

അവാക്കാഡോയ്ക്ക് ഇത്രയും ​ഗുണങ്ങളോ! ഈ രോ​ഗങ്ങളെ അകറ്റി നിർത്തും.

Image credits: Getty

അവാക്കാഡോ

വിറ്റാമിൻ സി, ഇ, കെ, പൊട്ടാസ്യം, മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് അവാക്കാഡോ. 

Image credits: Getty

കൊളസ്ട്രോൾ കുറയ്ക്കും

അവാക്കാഡോ കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോളിൻ്റെ അളവ് ഉയർത്താനും സഹായിക്കുന്നു.
 

Image credits: Getty

ബിപി നിയന്ത്രിക്കും

അവാക്കാഡോയിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത്  രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.

Image credits: Getty

ശരീരഭാരം കുറയ്ക്കും

അവാക്കാഡോയിലെ ഫൈബർ വിശപ്പും കലോറി ഉപഭോഗവും കുറയ്ക്കുകയും ചെയ്യുന്നു. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. 

Image credits: Getty

ദഹനപ്രശ്നങ്ങൾ അകറ്റും

അവാക്കാഡോയിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം തടയുന്നു. ആരോഗ്യകരമായ ഗട്ട് മൈക്രോബയോമിനെയും മൊത്തത്തിലുള്ള ദഹന പ്രവർത്തനത്തെയും സഹായിക്കും.
 

Image credits: Getty

കണ്ണുകളെ സംരക്ഷിക്കും

അവാക്കാഡോ മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയിൽ നിന്ന് കണ്ണുകളെ സംരക്ഷിക്കുന്നു.

Image credits: Getty

ചപ്പാത്തി സോഫ്റ്റാകാൻ മാവ് കുഴയ്ക്കുമ്പോൾ ഇവ ചേർത്താൽ മതി

തലച്ചോറിന്‍റെ ആരോഗ്യത്തിനായി പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ