Health

തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ.

Image credits: Getty

തൈറോയ്ഡ്

തൈറോയ്ഡ് പ്രശ്നമുള്ളവർ ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തൈറോയ്ഡിന്റെ അസന്തുലിതാവസ്ഥ ഉപാപചയ പ്രവർത്തനത്തെ സാവധാനത്തിലാക്കും..

Image credits: Getty

ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ചില ഭക്ഷണങ്ങൾ തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കും. തൈറോയ്ഡ് പ്രശ്നമുള്ളവർ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
 

Image credits: Getty

ബ്രോക്കോളി, കാബേജ്

ബ്രോക്കോളി, കാബേജ്, കോളിഫ്‌ളവർ തുടങ്ങിയ പച്ചക്കറികൾ തൈറോയ്ഡ് പ്രശ്‌നങ്ങളുള്ളവർ ഒഴിവാക്കണം. 

Image credits: Getty

കഫൈന്‍

കഫീൻ അടങ്ങിയ പാനീയങ്ങൾ തെെറോയ്ഡ് ഉള്ളവർ ഒഴിവാക്കുക.  തൈറോയ്ഡ് മരുന്നുകൾ കഴിക്കുമ്പോൾ കഫീൻ കഴിക്കുന്നത് അഭികാമ്യമല്ല.
 

Image credits: Getty

സോയാ ബീൻസ്

സോയാബീൻ, സോയ ചങ്ക്‌സ്, സോയ മിൽക്ക്, ടോഫു, എന്നിവ തെെറോയ്ഡ് രോ​ഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങളാണ്. ഇവ തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കാം.
 

Image credits: Getty

മില്ലെറ്റ്സ്

തൈറോയ്ഡ് പ്രവർത്തനത്തെ ബാധിക്കുന്ന ഐസോഫ്ലേവോൺസ് എന്ന സംയുക്തം മില്ലറ്റുകളിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

പ്രോസസ്ഡ് ഭക്ഷണങ്ങൾ

പ്രോസസ്ഡ് ഭക്ഷണങ്ങൾ ഹോർമോണുകളെ മൊത്തത്തിൽ ബാധിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. ഇത് മൊത്തത്തിലുള്ള മെറ്റബോളിസത്തെ മന്ദഗതിയിലാക്കുന്നു.


 

Image credits: Getty

പേരയില ചായ കുടിച്ചോളൂ, അതിശയിപ്പിക്കുന്ന ​ഗുണങ്ങളറിയാം

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട 5 സൂപ്പർ ഫുഡുകൾ

നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

സ്തനാർബുദത്തെ ചെറുക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ