Health

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട ഭക്ഷണങ്ങൾ

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് നൽകേണ്ട 5 സൂപ്പർ ഫുഡുകൾ

Image credits: Getty

ഭക്ഷണങ്ങൾ

കുട്ടികളിൽ ഓർമ്മശക്തി കൂട്ടുന്നതിന് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. 

Image credits: Getty

പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു

കുട്ടികൾക്ക് ആരോ​ഗ്യകരമായ ഭക്ഷണം നൽകുന്നത് ഓർശക്തി കൂട്ടുക മാത്രമല്ല പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്നു.

Image credits: Getty

ബ്ലൂബെറി

ബ്ലൂബെറിയിൽ ആന്റിഓക്സിന്റുകൾ അടങ്ങിയിരിക്കുന്നു. അത് കൊണ്ട് തന്നെ ​ബുദ്ധിവികാസത്തിനും ഓർമ്മശക്തി കൂട്ടുന്നതിനും സഹായിക്കുന്നു. 

Image credits: Getty

മുട്ട

മുട്ട ആരോഗ്യകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കരുവിൽ കോളിൻ അടങ്ങിയിരിക്കുന്നു. ഇത് വീക്കം കുറയ്ക്കുകയും തലച്ചോറിൻ്റെ പ്രവർത്തനത്തിനും സഹായിക്കുന്നു.

Image credits: Getty

സാൽമൺ മത്സ്യം

ഒമേ​ഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാൽമൺ മത്സ്യം തലച്ചോറിന്റെ ആരോ​ഗ്യത്തിന് നല്ലതാണ്.

Image credits: Pinterest

നട്സ്

വിറ്റാമിൻ ഇ, സിങ്ക് എന്നിവ അടങ്ങിയ നട്സുകൾ ഓർമ്മശക്തി കൂട്ടുന്നതിനും ബുദ്ധിവികാസത്തിനും മികച്ച ഭക്ഷണമാണ്.

Image credits: Getty

ഇലക്കറികള്‍

ഇലക്കറികളിൽ വിറ്റാമിനുകളും ധാതുക്കളും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. വിവിധ ഇലക്കറികൾ കഴിക്കുന്നത് തലച്ചോറിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കും.
 

Image credits: Getty

നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൂട്ടാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

സ്തനാർബുദത്തെ ചെറുക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

രാവിലെ വെറുംവയറ്റിൽ ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിച്ചോളൂ, കാരണം

പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്ന ആറ് ജ്യൂസുകൾ