Health

രാവിലെ ഇക്കാര്യങ്ങൾ ചെയ്യാം

ദിവസവും രാവിലെ ഇക്കാര്യങ്ങൾ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

നാരങ്ങ

നാരങ്ങ നീരും അൽപം തേനും ചേർത്തുള്ള വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
 

Image credits: Getty

മെഡിറ്റേഷൻ

ദിവസവും അതിരാവിലെ മെഡിറ്റേഷൻ ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

Image credits: stockphoto

സൂര്യപ്രകാശം കൊള്ളുക

രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത്  ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ശരീരഭാരം നിയന്ത്രിക്കുന്നതിനും സഹായിക്കും.

Image credits: Getty

വ്യായാമം

രാവിലെ വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ​ഗുണം ചെയ്യും. 

Image credits: google

Protein foods

പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് ഊർജനില നിലനിർത്തുന്നതിനും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. 

Image credits: Getty

തണുത്ത വെള്ളത്തിൽ കുളിക്കുക

രാവിലെ തണുത്ത വെള്ളത്തിൽ കുളിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

Image credits: Getty
Find Next One