Health

എച്ച്ഡിഎൽ കൊളസ്ട്രോൾ

നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടുന്നതിന് സഹായിക്കുന്ന ചില പാനീയങ്ങൾ.
 

Image credits: Getty

ഓട്സ് മിൽക്ക്

ഓട്സ് മിൽക്ക് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. ഓട്‌സിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് നല്ല കൊളസ്ട്രോൾ കൂട്ടുന്നു.
 

Image credits: Getty

ബീറ്റ്റൂട്ട് ജ്യൂസ്

ബീറ്റ്റൂട്ട് ജ്യൂസ് ശരീരത്തിലെ നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് സഹായകമാണ്.

Image credits: stockphoto

ക്രാൻബെറി

ക്രാൻബെറി ജ്യൂസ് കഴിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറച്ച് ഹ‍ദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

Image credits: Getty

ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളത്തിൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ അടങ്ങിയിരിക്കുന്നു.

Image credits: Lexica

നാരങ്ങ വെള്ളം

നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. നാരങ്ങ വെള്ളം പതിവായി കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറച്ച് നല്ല കൊളസ്ട്രോൾ കൂട്ടുന്നു.

Image credits: Getty

ഗ്രീന്‍ ടീ

ഗ്രീൻ ടീയിൽ കാറ്റെച്ചിനുകളും മറ്റ് ആൻ്റിഓക്‌സിഡൻ്റ് സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎല്ലിൻ്റെയും മൊത്തം കൊളസ്‌ട്രോളിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു.


 

Image credits: Getty
Find Next One