Health

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരു കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? 

Image credits: Getty

കൊളസ്ട്രോൾ കൂടുമോ?

കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും മുട്ടയുടെ മഞ്ഞ കഴിക്കാറില്ല. പകരം മുട്ടയുടെ വെള്ള ധാരാളമായി കഴിക്കും. 

Image credits: Getty

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ളയിൽ കലോറി കുറവും പ്രോട്ടീൻ കൂടുതലുമാണ്. എന്നാൽ മുട്ടയുടെ മഞ്ഞയിൽ അതിശയിപ്പിക്കുന്ന പോഷക​ഗുണങ്ങളാണുള്ളത്.

Image credits: Getty

മുട്ടയിലെ മഞ്ഞക്കരു

മുട്ടയിലെ മഞ്ഞക്കരുവിൽ വിറ്റാമിൻ എ അടങ്ങിയിരിക്കുന്നു. ഇത് കണ്ണിൻ്റെ ആരോഗ്യം, രോഗപ്രതിരോധ പ്രവർത്തനം, ചർമ്മ സംരക്ഷണ എന്നിവയ്ക്ക് സഹായിക്കുന്നു.

Image credits: Getty

വിറ്റാമിൻ ഡി

മുട്ടയുടെ മഞ്ഞയിൽ വിറ്റാമിൻ ഡി അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു.

Image credits: Getty

വിറ്റാമിൻ കെ

മഞ്ഞക്കരുവിലെ വിറ്റാമിൻ കെ രക്തം കട്ടപിടിക്കുന്നത് തടയുന്നു. കൂടാതെ ഇതിൽ കോളിൻ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിൻ്റെ ആരോഗ്യത്തിന് സഹായിക്കുന്നു. 

Image credits: Getty

ഒമേഗ -3 ഫാറ്റി ആസിഡുകൾ

മുട്ടയുടെ മഞ്ഞക്കരുവിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും. 

Image credits: Getty

കണ്ണിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു

മുട്ടയുടെ മഞ്ഞക്കരുവിൽ കാണപ്പെടുന്ന ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നീ ആൻ്റിഓക്‌സിഡൻ്റുകൾ കണ്ണിൻ്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു. 

Image credits: Getty

മുട്ടയുടെ മഞ്ഞക്കരു

മുട്ടയുടെ മഞ്ഞക്കരുവിന് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ കഴിയുമെന്ന് കണക്ടികട്ട്‌ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിൽ പറയുന്നു. 

Image credits: Getty

മുട്ടയുടെ മഞ്ഞക്കരു

എന്നാല്‍ കൊളസ്ട്രോള്‍ നില അധികം ഉള്ളവര്‍ ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം ഡയറ്റില്‍ മുട്ടയുടെ മഞ്ഞക്കരു ഉള്‍പ്പെടുത്തുക.
 

Image credits: Getty
Find Next One