Health

വെളിച്ചെണ്ണ

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ നിങ്ങൾ? ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ?.‌ ഭാരം കുറയ്ക്കാൻ വെളിച്ചെണ്ണ സഹായിക്കുമെന്നത് പലരും അറിയാതെ പോകുന്നു. 

Image credits: Getty

വിശപ്പ് കുറയ്ക്കും

നാളികേരത്തിൽ ഇടത്തരം ചെയിൻ ട്രൈഗ്ലിസറൈഡ് (എംസിടി) കൊഴുപ്പ് അടങ്ങിയിരിക്കുന്നു. ഇത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

Image credits: Getty

വെളിച്ചെണ്ണ

അടുത്തിടെ ഇടത്തരം ചെയിൻ ഫാറ്റി ആസിഡുകളെക്കുറിച്ച് നടത്തിയ പഠനത്തിൽ വെളിച്ചണ്ണയുടെ ഉപയോ​ഗം കലോറി ഉപഭോഗം കുറയ്ക്കുക ചെയ്യുന്നതായി പറയുന്നു.

Image credits: Getty

കലോറി കുറയ്ക്കും

ഈ കൊഴുപ്പുകൾ ഊർജ്ജം നൽകുകയും പഞ്ചസാരയുള്ള ഭക്ഷ്യവസ്തുക്കളോടുള്ള ആസക്തിയെ നിയന്ത്രിക്കുകയും ചെയ്യുന്നു.

Image credits: Getty

വെളിച്ചെണ്ണ

വെളിച്ചെണ്ണയ്ക്ക് ഉപാപചയ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കഴിയും. 

Image credits: Getty

വെളിച്ചെണ്ണ

വെളിച്ചെണ്ണയുടെ ഉപയോഗത്തിന്റെ അളവ് പരിമിതപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഓരോ ദിവസവും ഒരു ടീസ്പൂൺ വെളിച്ചെണ്ണ മാത്രം കഴിക്കുക. 

Image credits: Getty

വെളിച്ചെണ്ണ

വെളിച്ചെണ്ണയും വെളിച്ചെണ്ണയുടെ മറ്റ് ഉൽ‌പ്പന്നങ്ങളും ഭക്ഷണക്രമത്തിൽ‌ ഉൾ‌പ്പെടുത്തുന്നതിൽ‌ ഒരു ദോഷവും ഇല്ല. എങ്കിൽ അളവ് നിർബന്ധമായും ശ്രദ്ധിക്കണം.
 

Image credits: Getty
Find Next One