Health

ചോക്ലേറ്റ്

ചോക്ലേറ്റ് പ്രിയരാണ് നമ്മളിൽ അധികം പേരും. ഡാർക്ക് ചോക്ലേറ്റോ മിൽക്ക് ചോക്ലേറ്റോ ഏതാണ് കൂടുതൽ നല്ലത്.

Image credits: Getty

ഡാർക്ക് ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ വലിയ അളവിൽ കൊക്കോ ബട്ടറും കൊക്കോ പൗഡറും അടങ്ങിയിരിക്കുന്നു. 

Image credits: Getty

മിൽക്ക് ചോക്ലേറ്റ്

വൈറ്റ് ചോക്ലേറ്റിൽ കൊക്കോ പൗഡർ അടങ്ങിയിട്ടില്ല. പകരം, കൊക്കോ വെണ്ണ, പഞ്ചസാരയും പാലും എന്നിവ അടങ്ങിയിരിക്കുന്നു. 
 

Image credits: Getty

വെെറ്റ് ചോക്ലേറ്റ്

വൈറ്റ് ചോക്ലേറ്റിൽ പോഷകങ്ങൾ ഇല്ലെന്ന് വിദ​ഗ്ധർ പറയുന്നു. അതിൽ പഞ്ചസാരയാണ് അടങ്ങിയിട്ടുള്ളത്. ഡാർക്ക് ചോക്ലേറ്റിൽ 50 ശതമാനം കൊക്കോയാണുലള്ളത്.

Image credits: Getty

ഡാർക്ക് ചോക്ലേറ്റ്

വൈറ്റ് ചോക്ലേറ്റിനേക്കാൾ അൽപ്പം കൂടുതൽ പോഷകഗുണമുള്ളതാണ് ഡാർക്ക് ചോക്ലേറ്റ്.

Image credits: Getty

ഡാർക്ക് ചോക്ലേറ്റ്

വൈറ്റ് ചോക്ലേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഡാർക്ക് ചോക്ലേറ്റാണ് കൂടുതൽ നല്ലത്. 

Image credits: Getty

ചോക്ലേറ്റ്

ഡാർക്ക് ചോക്ലേറ്റിൽ വൈറ്റ് ചോക്ലേറ്റിനേക്കാൾ കൂടുതൽ ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയിട്ടുണ്ട്.
 

Image credits: Getty

മുടി വളർച്ചയ്ക്ക് സഹായിക്കുന്ന 7 സൂപ്പർ ഫുഡുകൾ

പുരുഷന്മാരെ ബാധിക്കുന്ന അഞ്ച് തരം ക്യാൻസറുകൾ

എല്ലുകളെ ബലമുള്ളതാക്കാൻ ശീലമാക്കാം കാത്സ്യം അടങ്ങിയ ഈ ഭക്ഷണങ്ങൾ

മലബന്ധമുള്ളപ്പോള്‍ ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലത്...