Health

റോസ് വാട്ടർ

സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്ന ചേരുവകയാണ് റോസ് വാട്ടർ. ഒരു പ്രകൃതിദത്ത ടോണർ ആണ് റോസ് വാട്ടർ 

Image credits: Getty

റോസ് വാട്ടർ

ഇത് ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യാൻ സഹായിക്കുന്നതോടൊപ്പം ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സഹായിക്കുന്നു.

Image credits: Getty

ചുവന്ന പാടുകൾ

റോസ് വാട്ടറിലെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചർമ്മത്തിലെ ചുവന്ന പാടുകൾ കുറയ്ക്കുന്നതിന് സഹായിക്കുന്നു. 

Image credits: Getty

മുഖക്കുരു

ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ വേഗത്തിൽ അകറ്റാൻ റോസ് വാട്ടറിന് കഴിയും. 

Image credits: Getty

റോസ് വാട്ടർ

മുഖത്തെ വരകളും ചുളിവുകളും അകറ്റാൻ ഒരു പരിധി വരെ തടയാനും റോസ് വാട്ടർ സഹായിക്കും. 

Image credits: Getty

മോയ്‌സ്ചറൈസിംഗ് ഗുണങ്ങ

റോസ് വാട്ടറിലെ മോയ്‌സ്ചറൈസിംഗ് ഗുണങ്ങൾ ചർമ്മം ലോലമാകാൻ ഫലപ്രദമാണ്.

Image credits: Getty

റോസ് വാട്ടർ

മുഖത്തെ ചർമ്മത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ധാരാളം ആന്റിഓക്‌സിഡന്റുകൾ റോസ് വാട്ടറിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

റോസ് വാട്ടർ

ഒരു പാച്ച് ടെസ്റ്റ് നടത്തി അലർജി പ്രശ്നം ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം റോസ് വാട്ടർ ഉപയോ​ഗിക്കുക.
 

Image credits: Getty
Find Next One