Health

ജങ്ക് ഫുഡ്

രാത്രിയിൽ എപ്പോഴും ലഘുഭക്ഷണം കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്.

Image credits: Getty

രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

രാത്രിയിൽ ഒഴിവാക്കേണ്ട ‌ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...
 

Image credits: Getty

ചിപ്സ്

ചിപ്സ്, എരിവ് കൂടിയ ആഹാരങ്ങള്‍ രാത്രിയില്‍ കഴിക്കാതിരിക്കുക.

Image credits: Getty

പാനീയങ്ങള്‍

സോഡ പോലുള്ള അമിതമായ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക.

Image credits: Getty

ചായ, കാപ്പി

ചായയും കാപ്പിയും രാത്രിയിൽ ഒഴിവാക്കുക.

Image credits: Getty

ഐസ്ക്രീം

ഐസ്ക്രീമും മധുര പലഹാരങ്ങളും രാത്രികാലങ്ങളില്‍ ഒഴിവാക്കുക.

Image credits: our own

പിസ

പിസ, ബർ​ഗങ്ങൾ പോലുള്ള ഒഴിവാക്കുക.

Image credits: Getty
Find Next One