travel

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി

1318 റെയിൽവേ സ്റ്റേഷനുകൾ പുനർ വികസിപ്പിക്കും

Image credits: Getty

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി എന്നാൽ

ഇന്ത്യൻ റെയിൽവേയിലെ സ്റ്റേഷനുകളുടെ വികസനത്തിനായി റെയിൽവേ മന്ത്രാലയം 'അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി' ആരംഭിച്ചു. ഇതിനായി 1318 സ്റ്റേഷനുകൾ കണ്ടെത്തി

Image credits: Getty

മൂന്ന് സ്റ്റേഷനുകൾ വികസിപ്പിച്ചു

വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ റാണി കമലപതി സ്റ്റേഷൻ, വെസ്റ്റേൺ റെയിൽവേയുടെ ഗാന്ധിനഗർ ക്യാപിറ്റൽ സ്റ്റേഷൻ, സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ സർ എം വിശ്വേശ്വരയ്യ ടെർമിനൽ സ്റ്റേഷൻ എന്നിവ

Image credits: Getty

സ്റ്റേഷനുകളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും

സ്‌റ്റേഷൻ ആക്‌സസ്, സർക്കുലേറ്റിംഗ് ഏരിയകൾ, വെയ്റ്റിംഗ് ഹാളുകൾ, ടോയ്‌ലറ്റുകൾ, ലിഫ്റ്റ്/എസ്‌കലേറ്ററുകൾ, ശുചിത്വം, സൗജന്യ വൈഫൈ, എക്‌സിക്യൂട്ടീവ് ലോഞ്ചുകൾ തുടങ്ങിയവ വരും

Image credits: Freepik

മറ്റ് സൗകര്യങ്ങൾ

മികച്ച യാത്രക്കായുള്ള സംവിധാനങ്ങൾ, ബിസിനസ് മീറ്റിംഗുകൾക്കുള്ള നോമിനേറ്റഡ് ഇടങ്ങൾ, ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയ സ്കീമുകളിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾക്കായുള്ള കിയോസ്‍കുകൾ

Image credits: Freepik

തീർന്നിട്ടില്ല

മൾട്ടിമോഡൽ ഇന്‍റഗ്രേഷൻ, ദിവ്യാംഗങ്ങൾക്കുള്ള സൗകര്യങ്ങൾ, സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങൾ, ബലാസ്റ്റ്ലെസ് ട്രാക്കുകൾ, ആവശ്യാനുസരണം 'റൂഫ് പ്ലാസകൾ

Image credits: Freepik

ഇതാ ഏറ്റവും നീളം കൂടിയ തീരമുള്ള ഏഴ് രാജ്യങ്ങൾ

ഏഴ് ഗോപുരങ്ങളിലും ഒരു രഹസ്യം, ഇതാ അബുദാബി ഹിന്ദുക്ഷേത്രം!

ബഹിരാകാശത്തേക്ക് പെൺറോബോട്ട്, അമ്പരപ്പിക്കും ഇന്ത്യൻ മാജിക്!

രാമക്ഷേത്രം യുപിയെ സമ്പന്നമാക്കും, അമ്പരപ്പിക്കും കണക്കുകൾ!