Football

മികച്ചവന്‍ മെസി

ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കാൾ മികച്ച താരം ലിയോണൽ മെസി എന്ന് സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

Image credits: Getty

എന്തുകൊണ്ട് മെസി?

മെസിയുടെ മികവെല്ലാം സ്വാഭാവികമാണ്, ക്രിസ്റ്റ്യാനോ കഠിന പരിശീലനത്തിലൂടെ നേടിയെടുത്തതും
 

Image credits: Getty

എക്കാലത്തെയും മികച്ചത് മറ്റൊരാള്‍

എക്കാലത്തേയും മികച്ച താരം റൊണാൾഡോ നസാരിയോ ആണെന്നും ഇബ്രാഹിമോവിച്ച്
 

Image credits: Getty

രണ്ട് പേര്‍ ലോകകപ്പ് ജേതാക്കള്‍

ലിയോണല്‍ മെസിയും റൊണാൾഡോ നസാരിയോയും ഫിഫ ലോകകപ്പ് ജേതാക്കളാണ്
 

Image credits: Getty

സിആര്‍7ന് ലോക കിരീടം കിട്ടാക്കനി

എന്നാല്‍ ലോകകപ്പ് കിരീടം നേടാന്‍ ക്രിസ്റ്റ്യാനോയ്‌ക്ക് ഇതുവരെ സാധിച്ചിട്ടില്ല

Image credits: Getty

അങ്ങനെയൊന്നും തീരില്ല ചര്‍ച്ച

മെസിയോ റോണോയോ സമകാലികരിലെ മികച്ചത് എന്ന ചര്‍ച്ചയ്‌ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട് 
 

Image credits: Getty