Food
തലമുടി വളരാനായി കഴിക്കേണ്ട വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം...
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കിവി കഴിക്കുന്നത് തലമുടി വളരാന്‍ സഹായിക്കും.
ഓറഞ്ചില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും തലമുടിക്ക് നല്ലതാണ്.
വിറ്റാമിന്‍ സിയും പൊട്ടാസ്യവും കാത്സ്യവും അടങ്ങിയ നാരങ്ങ കഴിക്കുന്നതും തലമുടിക്ക് നല്ലതാണ്.
വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ സ്ട്രോബെറി കഴിക്കുന്നതും തലമുടിക്ക് ഗുണം ചെയ്യും.
വിറ്റാമിന്‍ സി അടങ്ങിയ ഗ്രേപ്പ് ഫ്രൂട്ട് കഴിക്കുന്നതും തലമുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ നെല്ലിക്ക കഴിക്കുന്നതും തലമുടി വളരാനായി സഹായിക്കും.