Food

പ്രമേഹം

പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ഒന്നാണ് ബ്ലൂ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്.

Image credits: Getty

ആന്‍റി ഓക്സിഡന്‍റുകള്‍

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ മറ്റൊരു പ്രധാന ഗുണം.

Image credits: Getty

പ്രതിരോധശേഷി

രോഗ പ്രതിരോധശേഷി കൂട്ടാനും ബ്ലൂ ടീ മികച്ചതാണ്.
 

Image credits: Getty

ഹൃദയാരോഗ്യം

നീലച്ചായ കൊളസ്‌ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

ദഹനം

ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും ഇവ സഹായിക്കും. 

Image credits: Getty

മാനസിക സമ്മര്‍ദ്ദം

മാനസിക  സമ്മർദമകറ്റാനും ഓർമശക്തി മെച്ചപ്പെടുത്താനും ശംഖുപുഷ്പത്തില്‍ നിന്നുള്ള ഈ ചായയ്ക്ക് കഴിയും.

Image credits: Getty

കണ്ണുകളുടെ ആരോഗ്യം

ബ്ലൂ ടീ പതിവായി കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty

വണ്ണം കുറയ്ക്കാന്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ വണ്ണം കുറയ്ക്കാനും നല്ലതാണ്. 

Image credits: Getty

ചര്‍മ്മത്തിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബ്ലൂ ടീ പതിവായി കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 
 

Image credits: Getty
Find Next One